← Back to തേൻനിലാവ് 2 [Ajay MS]

Comments

തേൻനിലാവ് 2 [Ajay MS] · approved reader discussion

Devil • 09-11-2020 08:21

Next part ennu varum

Ajay MS • 08-12-2020 21:39

ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.

ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു..... ??

Manu • 15-10-2020 14:53

Next part evde bro

Dragons ? • 11-08-2020 01:27

അടിപൊളിയായി ബ്രോ
അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ..........❤️❤️❤️❤️❤️❤️❤️❤️??????????❤️❤️❤️???

Ajay MS • 11-08-2020 13:24

❣️

വേട്ടക്കാരൻ • 10-08-2020 16:57

സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
സൂപ്പർ. ഈ പാർട്ടും അടിപൊളി.

Ajay MS • 11-08-2020 13:25

❣️❣️❣️

JA • 09-08-2020 11:10

Paavam ishatamallayirikkum...alle!? Annu poyathaanu Canadayil alle?

Saramilla sridivya illenkil oru sree lakshmi ... Athra thanna vidu ??

Ajay MS • 09-08-2020 13:17

??? angane vittu കളയാൻ pattooo....❣️??

Fire blade • 09-08-2020 11:00

നന്നായിട്ടുണ്ട് സഹോ...ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.

Ajay MS • 09-08-2020 13:18

❣️??

NoToRiOuS • 09-08-2020 00:18

വല്ലാത്തൊരു നിർത്തല്‍ ആയിപ്പോയി. അവൾ എന്താണ്‌ പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍ ഇനി അടുത്ത പാര്‍ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ...
പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും ??‌

Ajay MS • 09-08-2020 01:27

ക്ഷമീ ..... ഞാൻ അത് ചിന്തിച്ചില്ല.....
???....

തൃശ്ശൂർക്കാരൻ? • 08-08-2020 23:29

❤️❤️❤️❤️❤️❤️❤️ഇഷ്ടായി  കാത്തിരിക്കുന്നു സ്നേഹത്തോടെ ???????????

Ajay MS • 09-08-2020 00:03

Thankuu സഹോ ??❣️

Christopher Nolan • 08-08-2020 23:26

Pinne avalk vere ale ishtamayirikum allenkil pinn.......,.......?❣️

Ajay MS • 09-08-2020 00:02

??????❣️

Christopher Nolan • 08-08-2020 23:24

Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️??

Ramshu • 08-08-2020 22:17

Kollaam nalla flow ??

Ajay MS • 08-08-2020 23:06

❣️

vijayakumar • 08-08-2020 20:37

Ajay valare nannayitundu katto

Ajay MS • 08-08-2020 20:53

Thankuuu ?❣️??❣️

Knight rider • 08-08-2020 19:57

എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ

Ajay MS • 08-08-2020 20:52

Just for a രസം ?....

അഭി (Abhi) • 08-08-2020 19:07

Super bro ??❤️❤️
❤️❤️❤️❤️❤️❤️❤️❤️

Ajay MS • 08-08-2020 18:59

???❣️

Haridas • 08-08-2020 18:33

Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

Ajay MS • 08-08-2020 18:59

Broo ith കഥയുടെ starting aan......

Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം....????

Rags • 08-08-2020 17:59

Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤

Ajay MS • 08-08-2020 19:08

3 days എഴുതാൻ എടുക്കും... ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ....

എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം...?❣️?

Rags • 09-08-2020 15:30

Ok take your time?

Ajay MS • 09-08-2020 21:54

❣️

Malakhaye Premicha Jinn❤ • 08-08-2020 17:23

Muthe poli next part ithrem vaikippikkaruth
Aval paranjhath ariyaan njhankalum kaathirikkunnu

With Love❤❤

Ajay MS • 08-08-2020 19:09

Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം...

Berlin • 08-08-2020 17:09

Mwuthe adipoli gud story❤️?
Nalla rasathil vayichirikkan pattunnund ottm bore illa?
Sree endhavum pryuka
Waiting for the nxt part?
Snehathoode...❤️

Ajay MS • 08-08-2020 19:07

ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
?❣️?

Vipi • 08-08-2020 16:54

Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one....

Ajay MS • 08-08-2020 19:04

Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക..... മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും....അനുഭവം ഗുരു....?

❣️?❣️?

Vipi • 08-08-2020 16:53

♥️♥️♥️♥️