Chapter Title : തേനൂറും അമ്മായി 2 [Kalikkaran]
അങ്ങനെ ഞങ്ങൾ അടുക്കളയിൽച്ചെന്നു ഇരുന്നു. അമ്മായി ചായയുമായി വന്നു. ഇറച്ചി കറിയും ദോശയും . ഞാൻ അമ്മായിയേയും വിളിച്ചു. രണ്ടും പേരും പരസ്പ്പരം തമ്മിൽ നോക്കുന്നില്ല. ഒന്നും ആരും മിടുന്നതും ഇല്ല. ഞാൻ ഒറ്റക്ക്. അങ്ങനെ ഞാൻ പറഞ്ഞു അമ്മായി കുറച്ചു കറി സമിക് കൊടുത്തോളിൻ. അമ്മായി അവൾക് ഒഴിച്ചു കൊടുത്തു എന്നിട്ട് അവളുടെ അടുത്തിരുന്നു. കരഞ്ഞു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു. ഒരു സാഹചര്യത്തിൽ മോളെ ഉമ്മാന്റെ അടുത്ത് തെറ്റ് പറ്റിയതാടി മോളെ. Ee പഹയനാ ഇതിനൊക്കെ കാരണം. ഉമ്മാനോട് വിഷമം ഉണ്ടോ. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു എല്ലാം ഇവൻ പറഞ്ഞു എന്നോട് എനിക്ക് കുയപ്പ മില്ല. ശ്രദ്ധിക്കണം ഞാൻ കണ്ട മാതിരിക്കാവോലെ മറ്റുള്ളവർ കണ്ടാൽ എന്നും പറഞ്ഞു അവൾ എന്നേ ഒറ്റ തല്ല്.. ഇവനെ പറഞ്ഞാൽ മതി ഞാൻ അപ്പൊ അമ്മയുടെ കാലിൽ എന്റെ കാൽ തട്ടിച്ചു. അമ്മായി എന്നേ ഒരു നോട്ടം. ഇല്ല മോളെ... എന്നും പറഞ്ഞു. ഭക്ഷണമൊക്കെ കഴിച്ചു. അമ്മായി അടുക്കളയിൽ പോയി അവൾ. ഡൈനിങ്ങ് ഹാളിൽ പോയി tv ഓൺ ആക്കി ഇരുന്നു അങ്ങനെ അടുത്ത് പോയി ഞാനും ഇരുന്നു tv കണ്ടു. മായാമോഹിനി സിനിമ ആയിരുന്നു. അങ്ങനെ ഓരോ വർത്തനങ്ങൾ പറഞ്ഞു ഇരുന്നു. ഞാൻ അവളോട് ചോദിച്ചു. എടി നീ നേരത്തെ എന്തോ പിറുക്കുണ്ടായിരുന്നല്ലോ അതിന്റ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത് എന്ന്. അവൾ ഒന്ന് പരുങ്ങി. അവൾക് പെട്ടന്നു സംഭവം ഓടി. അവൾ പറഞ്ഞു ഞാൻ വെറുതെ ചുമ്മാ പറഞ്ഞതാ എന്ന്. ഞാൻ വിട്ടില്ല. എന്തോ ആണ്... കുത്തി
💬 Comments
View all comments