0%

Chapter Title : തേനുറൂം അനുഭവങ്ങൾ [Love]

Author : Kambikathakal Read All Parts 372

കഴിയും.

സെക്യൂരിറ്റി ഗേറ്റ് തുറന്നു. അയാൾ ബൈക്ക് എടുത്തു സെക്യൂരിറ്റി റൂമിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.

ജോയ് : ഞാൻ ഇവിടെ ആദ്യമാണ്. ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു. അവൻ പറഞ്ഞതാണ് ദൂരം അധികം ഇല്ല എന്ന് . എന്നാലും രാവിലെ പുറപ്പെട്ടു വെറുതെ ആദ്യ ദിവസം താമസിക്കണ്ടല്ലോ.....

സെക്യൂരിറ്റി : അത് ശെരിയ സാറേ. ഇനി ഇപ്പോൾ ഇവിടെ അടുത്ത് ചെന്ന് തന്നെ താമസം ശെരിയാക്കാമല്ലോ...

ജോയ് : ആ അതേ.. ഇവിടെ ഒരു ചായക്കട പോലുമില്ലേ...

സെക്യൂരിറ്റി : തൊട്ടപ്പുറത്ത് ഒരെണ്ണം ഉണ്ട് ഒരു 20 മീറ്റർ വളവ് അയകൊണ്ട് ഇവിടുന്നു കാണില്ല... പിന്നെ ഇവിടുത്തെ കാന്റീൻ തുറക്കാൻ സമയം ആയില്ല...

ജോയ് : ചേട്ടനും വാ ഒരു ചായ കുടിക്കാം

സെക്യൂരിറ്റി : ഇല്ല സാറേ ഡ്യൂട്ടി സമയം......??

ജോയ് : ആ ശെരി ,

ജോയ് പതിയെ നടന്നു.. ബൈക്കിൽ ഏറെ നേരം യാത്ര ആയിരുന്നല്ലോ..

ജോയ് ചായക്കട കണ്ടുപിടിച്ചു..

ഒരു ചായക്ക് പറഞ്ഞു.. പൊറോട്ട അടിക്കുന്നവന്റെ പാടവം ജോയിയെ അത്ഭുതപ്പെടുത്തി..

സെക്യൂരിറ്റി യോട് പറഞ്ഞ കള്ളം ഓർത്തു ഒരു ചെറു പുഞ്ചിരി അയാളുടെ മുഖത്തു വിരിഞ്ഞു..

ജോയ് ( മനസിൽ ):ഏയ് അയാളോട് ഞാൻ കള്ളം പറഞ്ഞോ? ചില സത്യങ്ങൾ പറഞ്ഞില്ല... അല്ലേലും അതിന്റെ ആവശ്യമില്ലല്ലോ. അതും ഒരു സെക്യൂരിറ്റിയോട്.....

സത്യത്തിൽ അയാൾ സുഹൃത്തിൻറെ വീട്ടിലും അയാളുടെ ഭാര്യയുടെ കൂടെയുമായിരുന്നു. അതാണ് നേരം വെളുക്കും മുന്നേ അവിടുന്ന് പോരേണ്ടി വന്നത്...

ജോയി തലേ ദിവസത്തെ സംഭവങ്ങൾ ഓർത്തുകൊണ്ട് സമോവർ

💬 Comments

View all comments