Chapter Title : തേനുറും ഓർമ്മകൾ 2 [Sharon]
ഗോവണിപടിയിൽ അമ്മ കാത്തുനില്പുണ്ടായി രുന്നു.. വസു ഇറങ്ങി വീട്ടിലേക് ഓടി. ബൈക്ക് സ്റ്റാൻഡിൽ വെച്ച്എ ന്റെ പിന്നാലെ വിച്ചു വും.
""നിങ്ങള്ടെ സുരേന്ദ്രേട്ടൻ വല്ല ഫിലിപിനീയെയും കെട്ടി പൊറുതി തുടങ്ങിയിട്ടുണ്ടാ കും... ജീനെച്ചി വേറെ ആളെ നോക്കുന്നത നല്ലത് " പരിഹാസ ചിരിയോടെ പിറകിൽ നിന്ന് വിച്ചു വിന്റെ കമന്റ്.
"എങ്കിൽ നീ എനിക്ക് വേണ്ടി ആലോചിക്കേടാ ഞാൻ റെഡി " അവനുള്ള മറുപടി എന്നോണം ജീന പറഞ്ഞു. "അതൊക്കെ ഞാൻ നോക്കിക്കോളാം പക്ഷെ ഈ ചാടിയ കൊഴുപ്പൊക്കെ ഒന്ന് ഉരുക്കി കളയേണ്ടിവരും " എന്നും പറഞ്ഞു കൊണ്ട് ജീനയുടെ അരക്കെട്ടിൽ കൈ കൊണ്ട് ഒരു അമർത്തൽ. വിച്ചു ജീനയെ നോക്കി കണ്ണിറുക്കി ഒരു ചിരിയും . ജീന ഒരു നിമിഷം എന്ത് സംഭവിച്ചെന്ന് അറിയാതെ തരിച്ചു നിന്നപോയി.. കയ്യിലുള്ള ബാഗ് അമ്മയെ ഏല്പിച്ചു അവൻ തിരിച്ചു പോയി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
"ഡാ വിച്ചു ഞാൻ ഇത്തിരി കഴിഞ്ഞു അങ്ങോട്ട് വന്നേക്കാവെ മാമനോട് പറഞ്ഞേക്ക്"
അവൻ പോകുന്നതിനുമുൻപ് ജീന പറഞ്ഞു.....ദാ ആ കാണു ന്ന ഇടവഴി ഇല്ലേ അതും കഴിഞ്ഞു മൂന്നാമത്തെ വീടാ മാമന്റേത്. അവൻ പോകുന്നതും നോക്കി ജീന നിന്നു..
ഡ്രസ്സ് ചേഞ്ച് ചെയ്ത് അമ്മയെ സഹായിക്കാ നായി ഞാൻ അടുക്കളയിലേക് ചെന്നു. അമ്മ രാത്രികുള്ള ഭക്ഷണം ഉണ്ടാകുന്നതിനുള്ള തിരക്കിലാണ്. എന്നെ ചുറ്റി പറ്റി വസു കൂടെയു ണ്ടു.
" മോളെ ജീനെ, നീ സുരേന്ദ്രനോട് പറഞ്ഞ് വിച്ചു വിനു ഒരു ജോലി ആക്കി കൊടുക്കാൻ നോക്ക്. ആ ചെറുക്കൻ ഇവിടെ കിടന്നു വഷളാകും
💬 Comments
View all comments