Chapter Title : തേനുറും ഓർമ്മകൾ 2 [Sharon]
മന്ത്രിച്ചു. ആ സമയത് അയാളെ കണ്ടപ്പോൾ എന്നിലുണ്ടായത് ഭയമോ സന്തോഷമോ എന്നെനിക്കറിയുന്നുണ്ടായില്ല.
മോഹനേട്ടൻ എന്റെ അരികിലേക് വന്നു. എന്താ ജീനെ എവിടെ പോയതാ "? മോഹനേട്ടൻ ചോദിച്ചു.
ഞാൻ കൊച്ചിയിൽ പോയകാര്യം അവരോടു പറഞു കൂടെ ഹെൽമെറ്റ് കാണാത്തതും ടയർ പഞ്ചർ ആയതും.
ഹെൽമെറ്റിന്റെ കാര്യം സെക്യൂരിറ്റിയോട് മോഹനേ ട്ടൻ പോയി സംസാരിക്കുന്നത് ഞാൻ കണ്ടു. അവര് വീണ്ടും എന്റെ അരികിലേക് വന്നു.
" ഹെൽമെറ്റ് പുറത്ത് വച്ചത് കൊണ്ട് ആരേലും കൊണ്ടുപോയതാകും അതുപോട്ടെ താൻ ആ ചാവി ഇങ്ങു തന്നെ "കൊറച്ചു അപ്പുറം ഒരു പഞ്ചർ കടയുണ്ട് അവിടേക്കു പോവാം "
എന്റെ കയ്യിലെ ചാവി അവർ എടുത്തു. വണ്ടി തള്ളിക്കൊണ്ട് മുന്പോട്ട് നടന്ന മോഹനേട്ടന്നോട് ഞാൻ ചോദിച്ചു,
"മോഹനേട്ടൻ എന്താ വൈകിയേ ഇന്ന് പോയില്ലാ യിരുന്നോ?
വായിലുള്ള മുറുക്കാൻ ചവച്ചു തുപ്പികൊ ണ്ടു എന്നെ അവർ നോക്കി. " ഇല്ല ഇന്ന്പോയില്ല.മോൾടെ കേട്യോൻ നാളെ ലീവുകഴിഞ്ഞു പോവ്വാ.അവിടെ വരെ പോയതാ.ഇവിടെ എത്തിയപോ വൈകി അതുകൊ ണ്ടു തനിക് ഗുണം ആയില്ലേ "? എന്നെ അടിമുടി ഒന്നു നോക്കി. ഞാൻ നന്നായി വിയർത്തു പേടികൊണ്ടോ നടന്നുകൊണ്ടോ എനിക്കറിയില്ല.
പഞ്ചർ ഷോപ്പിലെത്തി അവർ ടയർ കഴിക്കുന്ന സമയം മോഹനേട്ടൻ തട്ടുകടയിൽ പോയി ചായ വാങ്ങിക്കൊണ്ടു വന്നു പഞ്ചർഷോപ്പിലെ പൊട്ടിയ പ്ലാസ്റ്റിക് ചെയറിൽ ഇരിക്കുന്ന എന്റെ നേരെ നീട്ടി. ഞാൻ വാങ്ങി കുടിച്ചോണ്ടിരുന് ആലോചിച്ചു "മോഹനേട്ടൻ ഈ സമയത്ത് ഉണ്ടായത്എ ന്റെ ഭാഗ്യം അല്ലെ ഇല്ലേൽ ഈ രാത്രി ഞാൻ എന്ത് ചെയ്യും.പാവം ഞാൻ മോഹനേട്ടേനെ നോക്കി ചിരിച്ചു.
💬 Comments
View all comments