Chapter Title : തേനുറും ഓർമ്മകൾ 2 [Sharon]
കെട്ടി പിടിച്ചു. അവളെന്റെ ചെവിയിൽ പതിയെ പറഞ്ഞു. " ജീ സജിവിന് ദൃതി ആയി. വീട്ടിൽ ആരും ഇല്ലല്ലോ.,ഒരു നിമിഷവും വേസ്റ്റ് ആകണ്ട എന്ന അവൻ പറയുന്നെ. അത് കൊണ്ട് ഞാൻ സമയം കളയുന്നില്ല എന്റെ മോളും വേഗം പോവാൻ നോക്കൂ ട്ടോ " അവൾ ചന്തി ഇളക്കി കൊണ്ട് കാറിനരികിലേ ക്ക് പോയി. വിച്ചൂവും മാഷും അവര് പോകുന്നതും നോക്കി സിടൗറ്റിൽ നിന്നു. ഞാൻ മാഷോട് പറഞ്ഞു,
""മാഷേ സമയം ഒരുപാടായി എനിക്ക് പോണം കേട്ടോ, വിനീതയുടെ വീട്ടിൽ വെച്ച പാർട്ടിഎന്നു പറഞ്ഞേച്ചും വന്നതാ "ഞാൻ ചിരിച്ചു.
"അതൊക്കെ പോകാം ജീന.താൻ ധൃതി വെക്കാതെ ഇന്ന് ഏതായാലും പോയില്ലേലും കൊഴപ്പൊന്നുമില്ല. വിനീതയുടെ വീട്ടിൽ ഉണ്ടെന്ന് അമ്മ വിചാരിച്ചോളും ഇല്ലേൽ കുറച്ചു കഴിഞ്ഞു വിളിച്ചു പറ അവിടെയാ ണെന്ന് എന്തെ "മാഷ് എനിക്കുള്ള ഉത്തരമെന്നോണം പറഞ്ഞു. "അതല്ല മാഷേ അതൊന്നും ശെരിയാവില്ല ഇത്തിരി കഴിഞ്ഞു കൊണ്ടാക്കിയ മതി മാഷ് ""
"അതൊക്കെ നമ്മൾക്കു ആലോചിക്കാം ജീന. ഒന്നാമത് ഞാൻ ഓർഡർ ചെയ്ത കേക്ക് ഇപ്പോ വരും അത് മുറിച്ചു നമ്മൾക്കു സെലിബ്രേറ്റ് ചെയ്യാം.അവരു ടെ കൂടെ കേക്ക് കട്ട് ചെയ്തപ്പോൾ ഒരു രസമില്ലാ യിരുന്നു, ശെരിയല്ലേ വിച്ചു ഞാൻ പറഞ്ഞത്. വർഷത്തി ൽ ഒരു ഡേ അല്ലെടോ താൻ ഹാപ്പി ആയിരുന്നെ " മാഷ് പിന്നെയും എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു. "കേക്ക് ഇപ്പോ വരും അതും കട്ട് ചെയ്ത് തന്റെ മുപ്പത്ഒൻപതാം പിറന്നാൾ നമ്മൾ അടിപൊളി ആകുന്നു എന്തെ "
"അല്ലപിന്നെ നമ്മൾ പൊളിക്കും " മാഷിന് സപ്പോർട്ട്എന്നോണം
💬 Comments
View all comments