Chapter Title : തേനുറും ഓർമ്മകൾ 3 [Sharon]
വിരൽ വെച്ചു.
"എന്റെ പൊന്നുജീനെ മാദകതിടമ്പേ, നിന്റെ ഇങ്ങ നെയുള്ള കൊഞ്ചലും കുഴയലും ആണ് മോളെ നിന്നോടുള്ള ഹരം കൂട്ടുന്നെ, കൺട്രോൾ കളയാതെ എന്റെ അടുത്തേക് വാ നീ " അവളുടെ ശരീരത്തെ തിന്നാനുള്ള ആർത്തി അയാളുടെ സംസാര ത്തിലും നോട്ടത്തിലും വ്യക്തമായി.
"ആഹാ അങ്ങനെ എന്റെ മോൻ ഇപ്പോഴേ കണ്ട്രോൾ കളയാതെ കേട്ടോ.... നല്ല കണ്ട്രോൾ ഉള്ള ആളാണെന്ന് കരുതിയ ചാറ്റ് ചെയ്തപ്പോൾ തന്നെ അങ്ങ് വീണു തരാൻ എനിക്ക്തോ ന്നിയത് "ഛെ കഷ്ടായിന്നാ തോന്നുന്നേ" ജീന ചിരിച്ചു കൊണ്ട്പ റഞ്ഞു. "അത് നമുക്ക് നോക്കാന്നെ ആർക്കാണ് കണ്ട്രോൾ കൂടുതൽ എന്നു "മാഷുടെ ഉച്ചത്തിൽ ഉള്ള ആ സംസാരം കേട്ടു ജീന സോഫയ്ക് മുന്പിലെക്ക് ഓടിവന്നു വലതു കൈ കൊണ്ട് അയാളുടെ വായ പൊത്തി പിടിച്ചുകൊണ്ടു പറഞ്ഞു., "എന്റെ മാഷേ പതിയെ പറ ഇവിടെ നമ്മളെ കൂടാതെ ഒരു അഥിതി മുകളിലെ റൂമിൽ ഉണ്ടെന്നുള്ള ഓർമ്മകൂടി വേണം., ഹ! എനിക്കൊ ന്നു ഇല്ലായെ അവൻ എണീറ്റാൽ അറിയാലോ " മാഷുടെ വായുടെ മേലെ നിന്നും കൈ മാറ്റി നിരാശ ഭാവത്തിൽ ജീന തിരിഞ്ഞു നടക്കാൻ ശ്രമിച്ചതും മാഷ് അവളുടെ അടിവയറിൽ കൈ വച്ചമർത്തി അയാളോ ടു ചേർത്തു നിർത്തി. ഒട്ടും പ്രതീക്ഷിക്കാതെയുള്ള അയാളുടെ ആ പ്രവർത്തിയിൽ ജീന ഒന്നു ഞെട്ടി ശ്വാസം ഉള്ളിലേക്കു എടുത്തതുകൊണ്ടാവാം അവളുടെ വയർ ഉള്ളിലേക്കു വലിഞ്ഞു നിന്നു.അപ്രതീക്ഷിതമായി രുന്ന ആ പിടുത്തം അവൾ ഉപ്പുറ്റി ഉയർത്തി മാഷോട് ചേർന്ന് നിന്നു.. പിൻ കഴുത്തിൽ ഉള്ള ചുംബനത്തിൽ ജീന ഒന്നു കുറുകി. ചെവിക്കു
💬 Comments
View all comments