0%

Chapter Title : തേനുറും ഓർമ്മകൾ 4 [Sharon]

Author : Kambikathakal Read All Parts 4.4K

കയറി വിച്ചു മുകളിലേക്കു കയറി, ഫോ ൺ കയ്യിലെടുത്തു  ജീനയുടെ സെല്ലിലെ ക്കു ഡയൽ ചെയ്തു..

"..  ഡാ വിച്ചു എവിടെയാ നീ, ഷോപ്പ് അട ചില്ലേ ഇനിയും, വരാറായില്ലേ?"... അങ്ങേ തലക്കൽ നിന്നുള്ള ജീനയുടെ ചോദ്യം ഒന്നിന് മീതെ ഒന്നായി വന്നുകൊണ്ടിരു ന്നു..

".... കഴിഞ്ഞു.. ഇറങ്ങാൻ നിന്നപ്പോഴാ  ഇന്ന് വന്നിരുന്ന ന്യൂ സ്റ്റോക് സജീവേട്ട ൻ ഒറ്റക് അടുക്കി വെക്കുന്നത് കണ്ടത്, അപ്പോ പുള്ളിടെ കൂടെ ഞാനും കൂടി അതാ.....  "..

"".. ഓഹ് ആണോ എങ്കിൽ കഴിഞ്ഞിട്ട് വാ,,  ഞാൻ കുളിക്കാൻ പോവ്വാ,  നീ വന്നിട്ട് വേണം ഫുഡ്‌ കഴിക്കാൻ "..

".... വെക്കല്ലേ  .. വെക്കല്ലേ ജീനെച്ചി,  പിന്നീണ്ടല്ലോ  ഇത്തിരി ബ്രാൻഡഡ് ഡ്രസ്സ്‌ ഉണ്ട് ഓൾഡ് സ്റ്റോക്കിൽ, സജീ വേട്ടൻ നാളെ ഓഫർ ഇടാൻ വെച്ചിരുനത  ,  തനിക് ഞാൻ ഇത്തിരി ഡ്രസ്സ്‌ എടുക്കട്ടേ? കുറച്ചു ഒക്കെ തനിക്കു ചേരുന്നത് ഞാൻ കണ്ടു വച്ചിട്ടുണ്ട്, താൻ പറ.."..

..."  ഒന്നും വേണ്ട ഇവിടെ ഇഷ്ടം പോലെ  വാർഡ്രോബിൽ കിടപ്പുണ്ട് വിച്ചു ചുമ്മാ എന്തിനാ 🙄🙄.. വേണ്ടെട... "

"..... അതൊന്നും സാരമില്ലെടാ എന്തായാ ലും ഡ്രസ്സ്‌ മോശം ഒന്നും ആവില്ലല്ലോ , ഞാൻ വാങ്ങിക്കും കേട്ടോ.... സാലറി കിട്ടി, ഇന് തന്നെയും കൊണ്ടു ഒന്നു പുറത്തൊക്കെ പോയി വരാമെന്നു വി ചിരിച്ചത😐  സമയം വൈകി..."

"....കുഴപ്പില്ലെടാ പിന്നൊരിക്കൽ  പോകാം  പോരെ... 😊.. പിന്നെ ഡ്രസ്സ്‌ ഒരുപാടു ഒന്നും വാങ്ങി വന്നേക്കല്ലേ കുറച്ചു മതി."  അവൻ ഓക്കേ പറഞ്ഞു ജീന കാൾ കട്ട്‌

💬 Comments

View all comments