0%

Chapter Title : തേനുറും ഓർമ്മകൾ 4 [Sharon]

Author : Kambikathakal Read All Parts 4.4K

എന്ത് പറഞ്ഞു സുരേന്ദ്രേട്ടന്നോട്?

".... വണ്ടി കൊടുത്തയക്കാം  എനിക്ക് അന്ന് വരാൻ പറ്റില്ലെന്ന് പറഞ്ഞു.. വിച്ചു വണ്ടി എടുക്കുമല്ലോ  അവൻ നിന്നെയും കൂട്ടി പോവട്ടെ എന്തെ "....  അവളുടെ കയ്യിലെ ട്രോളി അയാൾ  വാങ്ങി വീണ്ടും മുന്നോട്ടു നടന്നു , പിന്നാലെ ജീനയും....

"... അതെന്താ അങ്ങനെ പറഞ്ഞെ മോഹനേട്ട ൻ?  ഇയാൾക് തന്നെ വന്നുടെ... വിച്ചു നൈറ്റ് ഒക്കെ ഡ്രൈവ് ചെയ്യ്തു പരിജയം ഉണ്ടോ  എന്തോ... മോഹനേട്ടൻ ആകുമ്പോ ന്യ്റ്റ് ആണേലും  ഡ്രൈവിംഗ് കുഴപ്പം ഇല്ലല്ലോ...."  പരിഭവം എന്നപോലെ അവൾ അയാളോട് പറഞ്ഞു...

അവൾ പറയുന്നത് കേട്ടു  അയാൾ ചിരിച്ചു.

..."  മ്മ്  എനിക്ക് ന്യ്റ്റ് ആണേലും ഡേ ആണേ  ലും ഡ്രൈവ് ചെയ്യാൻ ഓകെ ആണ്..... 😆 അത് നിനക്കും നല്ല പോലെ അറിയാലോ 🤪.. "

"... എന്റെ ഗുരുവായൂരപ്പ 🤦‍♀️  ഈ മോഹനേട്ടെ നു  ഇതേ ഉള്ളു പറയാൻ 🤭.. ന്യ്റ്റ് ഡ്രൈവ് ചെയ്യാൻ മിടുക്കൻ ആണെന്ന് അന്ന് രാത്രി  എന്നെ മുന്നിലിരുത്തി വണ്ടി ഓടിച്ചപ്പോഴെ  എനിക്ക് മനസിലായതാണെ 😇😇"".... അവൾ പതിയെ പറഞ്ഞു കൊണ്ടു ചുറ്റിലും നോക്കി.

"..... ഒരിക്കൽ നീ വിളിക്കും..  ആ വിളിയും കാതോർത്തു ഇരിക്കുവാ കേട്ടോ ഞാൻ,  അല്ലാതെ  പൂവിതളിൽ കിനിയുന്ന നറു തേൻ നുകരാൻ എനിക്ക് മോഹം ഇല്ലെന്നേ...  "..

"..... മോഹനേട്ടാ. മൂട് ഓഫ്‌ ആകല്ലേ എന്നെ."

ബില്ല് പേ ചെയ്യാനായി  കൗണ്ടറിനു മുൻപിൽ  വാല്ലറ്റ് തുറക്കാൻ നോക്കിയ ജീനയെ തള്ളി മാറ്റി അയാൾ ബിൽ കാശ് കൗണ്ടറിൽ അട ച്ചു  കൊണ്ട് 

💬 Comments

View all comments