0%

Chapter Title : തേനുറും ഓർമ്മകൾ 4 [Sharon]

Author : Kambikathakal Read All Parts 4.4K

ആ ബോഡിലംഗേജെ അല്ല  അവൾക്കിപ്പോ എന്ന  സത്യം അവൻ കണ്ടറിഞ്ഞു... ".... കള്ളി  ഒരാണിന്റെ ചൂട് അറിയാൻ വെമ്പൽ കൊണ്ട് നിക്കുവായിരുന്നല്ലെടി ജീനെ,  അത് ഞാൻ അറിയാതെ പോയി.... കെട്ടിയോൻ ഒന്നു തൊട്ടപോൾ  ഈ ഉള്ളവനെ മറന്നു അല്ലെടി ".. വിച്ചു  ആത്മഗതം എന്നേനെ പറഞ്ഞു.... ജീനയെയും ചേർത്തു പിടിച്ചു കൊണ്ട് കാറി നരികിലേക് വന്ന സുരേന്ദ്രൻ വിച്ചു വിനെ നോക്കി.,

...."...  ഡ്രൈവറായി വിച്ചു വന്നത്  നമ്മടെ ഭാഗ്യം തന്നെ അല്ലെടി.🤣🤣,"  ജീനയോടു അങ്ങനെ പറഞ്ഞു കൊണ്ട് അയാൾ ചിരിച്ചു

" ഉം " ജീന മൂളി..

എന്തോ ഉള്ളിൽ ഒളി പ്പിക്കുംപോലെ... ഇരുവ രും വീണ്ടും പിന്നിലെ സീറ്റിലേക് കയറി ഇരുന്നു . വിച്ചു കാർ മുന്നോട്ടു എടുത്തു .. എന്തെന്നില്ലാത്ത സംസാരിച്ചു കൊണ്ടിരുന്ന ഇരുവരും  മെല്ലേ മെല്ലേ  നിശബ്ദരായി..  വിച്ചു സെന്റർ മിറർ  അഡ്ജസ്റ് ചെയ്തു. പക്ഷെ പിന്നിൽ ഇരുട്ടായതിനാൽ ഒന്നും കാ ണാൻ കഴിയാത്ത അവസ്ഥ കാർമുന്നോട്ടു ഓടി..  എതിർ ദിശയിൽ വരുന്ന  വാഹനത്തി ന്റെ വെളിച്ചതിൽ  വിച്ചു ആ കാഴ്ച കണ്ടു,

പിന്നിലേക്ക് ഫോൾഡ് ചെയ്ത സീറ്റിലേക്  ചാർന്നു കിടക്കുന്ന  ജീനയുടെ ദേഹത്തോട് ഒട്ടി  ചേർന്നു ഇരിക്കുന്ന  സുരേന്ദ്രൻ.  സാരി വിടവിലൂടെ അടിവയറിൽ പിടുത്തം ഇട്ട അയാളുടെ  ഇടതു കൈ..... കഴുത്തിലും  കീഴ് താടിയിലും അയാൾ മുഖം വച്ചു  ഉരയ്ക്കുന്നു. വീണ്ടും സുഖമുള്ള  പിന്നിലെ കാഴ്ച മങ്ങി..  എതിരെ വണ്ടികൾ നിരനിരയായി വന്നിരുന്നെ ങ്കിൽ എന്നവൻ മനസ്സിൽ ആഗ്രഹിച്ചു..  അവന്റെ പ്രാർത്ഥന വൈകാതെ ദൈവം കേട്ടു എന്ന് വേണം പറയാൻ..

💬 Comments

View all comments