0%

Chapter Title : തേനുറും ഓർമ്മകൾ 4 [Sharon]

Author : Kambikathakal Read All Parts 1646

ജോലി ചെയ്ത  സു ഹൃത്തിന്റെയാ... അതുകഴിഞ്ഞു  ഞാൻ  ഇവരെയും കൊണ്ട് നാട്ടിലേക്കു പോകാൻ കാത്തിരിക്കുന്നത.... "  സുരേന്ദ്രൻ ചുണ്ടിലേക് സിഗരറ്റു വച്ചു..

............... "  അച്ഛാ, ഞാൻ പൊയ്ക്കോട്ടേ വിച്ചു ഏട്ടന്റെ കൂടെ?.... "  അടുക്കളയിൽ നിന്നും ദോശ കഴിച്ചോണ്ടിരികുന്ന വസു ഉച്ചത്തിൽ  വിളിച്ചു  സുരേന്ദ്രനോടായി ചോദിച്ചു..

......... "  അപ്പോ നീ മാരിയേജിനു വരുന്നി ല്ലെടാ,?  വരുന്നില്ലേ  പൊയ്ക്കോ നമ്മൾ രണ്ടു ദിവസം കഴിഞ്ഞേച്ചും വര.... " പക്ഷെ വസുവി ന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് ജീനയാണ് കൂടെ ചോദ്യവും......

...... "ഞാൻ വരുന്നില്ല  മാരിയേജിനൊന്നും..  നിങ്ങൾ രണ്ടുപേരും പോയാൽ മതി.. അല്ലേ വിച്ചൂവേട്ട...."  വസു  പ്ലേറ്റു മായി  വിച്ചു വിന്റെ അടുത്തേക്ക് ഇരുന്നു...

...... " അല്ലപിന്നെ ,  നമുക്ക് ന്യ്റ്റ് പോവാട ഇവര്  രണ്ടുദിവസം കഴിഞ്ഞിട്ട് വരട്ടെ ല്ലേ... " വസുവിന്റെ ഷോൾഡറിലൂടെ കൈ വച്ചു  ദേഹത്തോട്ടു വിച്ചു ചേർത്തുപിടിച്ചു.......

അങ്ങനെ  വസുവിനെയും ഒപ്പം കൂട്ടി വിച്ചു നാട്ടിലേക്ക് തിരിച്ച ആ  രാത്രി ഒച്ചയും അന ക്കവും ഇല്ലാതെ  ആ വീടു ഉറങ്ങി...

***********---******************------*****

പിറ്റേ ദിവസം വൈകിട്ട് ഏഴുമണി.... മാരിയേജ് റിസപ്ഷനു പോകാനായി  മുറ്റത്തു നിർത്തി യിട്ട  ആക്ടിവ യ്ക്കരികിൽ ഒരുങ്ങി നില്കു വാണ് സുരേന്ദ്രൻ.

....." എടീ...  ജീനെ  ഇനിയും ആയില്ലേ  നിന്റെ ഒരുക്കം?  സമയം എത്ര ആയി  തുടങ്ങിട്ട്,.. "  വീടിനകത്തോട്ട് നോക്കി സുരേന്ദ്രൻ ഉച്ചത്തി ൽ പറഞ്ഞു..

..... " കിടന് അലറാതെ മനുഷ്യ  ദാ വരുന്നു.. അപ്പോഴേ ഞാൻ പറഞ്ഞതാ ചുരിദാർ ഇട്ടോ ളാംന്നു.. അപ്പോൾ നിങ്ങൾക്കല്ലേ നിർബന്ധം  സാരി ഉടുപ്പിക്കാൻ 🙄... ഇത് വലിച്ചു കെട്ടു മ്പോഴേ  നേരം വെളുക്കും...'  മെയിൻ ഡോർ ലോക്ക് ചെയ്യുമ്പോൾ  ജീന പിറുപിറുക്കുന്നു ണ്ടായിരുന്നു..

...….. " കല്യാണ സ്ഥലതൊക്കെ നല്ലആളുണ്ടാ  കും ജീന.  നീ ചുരിദാറും  വലിച്ചു കയറ്റി  വന്നാൽ  എന്നെ മൈൻഡ് ചെയ്യാൻ ആളു ണ്ടാവില്ല 😇.. നോട്ടം മുഴുവൻ നിന്നെ ആയിരി കുമല്ലോ... "  അയാൾ ചിരിച്ചു.

....,, " ഓഹ് ഒന്നു ചുമ്മായിരി മനുഷ്യ, 

💬 Comments

View all comments