0%

Chapter Title : തേനുറും ഓർമ്മകൾ 4 [Sharon]

Author : Kambikathakal Read All Parts 4.2K

ബാൾ  പ്ലയെർ ആയതു കൊണ്ടാകാം നല്ല ഉറച്ച കാൽ മസിൽസ് വിരിഞ്ഞ നെഞ്ചും അധികം തടിയില്ലാത്ത വിച്ചു വിന്റെ   ശരീരത്തിൽ എടുത്തു ക്കാട്ടി.. "മാഷേ  ടെ അതെ ശരീരപ്രകൃതം " ജീന ആത്മാഗതം പറഞ്ഞു ഒരു ചെറുപുഞ്ചി രി യോടെ....

"  ദാ ഇങ്ങനെ വേണംതലതൂവാർത്താൻ

കേട്ടോ.. വല്യ മസിൽ കൊണ്ട് നടന്നിട്ട് കാര്യമില്ല മോനെ...  പിന്നെ അന്ന് കുള തിൻ കരയിൽ നീ നെഞ്ചും വിരിച്ചു ഇരിപ്പുണ്ടായിരുന്നല്ലോ പിന്നെ ഞാൻ എന്തിനി പേടിക്കണം, 🙄 മുങ്ങി  താഴ്ന്നാ ലും എന്റെ വിച്ചു എന്നെ പൊക്കി കൊ ണ്ട് വരും എന്നുറപ്പ് എനിക്ക് ഉണ്ട്....🤪

" അയ്യടാ ഈ തള്ളച്ചിയെ പൊക്കി കൊ ണ്ട് വരാനോ ഞാനോ.. നീന്താൻ പഠിപ്പി ക്കാ എന്ന് പറഞ്ഞാൽ കേൾക്കില്ലലോ, ഇനി മുങ്ങിയാൽ താൻ അവിടെ കിടക്കത്തെയുള്ളൂ കേട്ടോ "".... വിച്ചു അവളെ തള്ളിമാറ്റി...

" ഇനി നാട്ടിൽ പോകുമ്പോ തീർച്ചയായും ഞാൻ പഠിക്കും നോക്കിക്കോ, നിന്റെ കളയാക്കൽ ഇത്തിരി കൂടുന്നുണ്ട് 😤..  നാളെ ഫസ്റ്റ് ഡേ അല്ലെ ഇനി ഉറക്കം ഒഴിഞ്ഞു നേരെ വൈകി കണ്ട ഫുഡ്‌ കഴിച്ചു കിടക്കാൻ നോക്..  വാ ഇരിക് ഫുഡ്‌ കഴിച് കിടക്കാം എനിക്കും നല്ല ഉറക്ക ക്ഷീണം ഉണ്ട് പുലരുവോളം ഉറങ്ങാ തെ ഇരുന്നതല്ലേ.....

" പുലരുവോളമോ എപ്പോ? ഇന്നലെ ഉറ ങ്ങിയില്ലായിരുന്നോ ജീനെച്ചീ 🤔...

"ഡാ... അത്.... അന്ന്.. രാത്രി...  കേക്ക് മുറി ചൊക്കെ  കിടന്നപ്പോ ലേറ്റ് ആയില്ലേ അതാ ഞാൻ..... നാക്കിൽ നിന്നും അറിയാതെ  വീണ അബദ്ദത്തെ  നേരെയാക്കി എടുക്കാൻ

💬 Comments

View all comments