0%

Chapter Title : തേനുറും ഓർമ്മകൾ 4 [Sharon]

Author : Kambikathakal Read All Parts 4.2K

കുശലാന്വേഷവുംകേട്ട് ഇത്തിരി വൈകി യെങ്കിലും ടൗണിൽകടകൾ പലതും തുറക്കുന്നതേയുള്ളു കൂട്ടത്തിൽ സജീ വ്ന്റെ കടയും.. വിച്ചു എത്തിഏറേ വൈ കിയാണ് രാജീവ് അവിടെ എത്തിയത്.

" ഹെലോ.. വിഷ്ണു എത്തിയിട്ട് നേരം കുറെ ആയോ? ഞാൻ എഴുന്നേൽക്കാ ൻ  ഇത്തിരി വൈകി..😊 ഷട്ടർലോക്ക് തുറക്കുന്നതിനിടയിൽ സജിവ്  അവ നോടായി പറഞ്ഞു.

" ഇല്ലാ സജീവേട്ട കുറച്ച് സമയെ ആയു ള്ളൂ എത്തിയിട്ട്. പിന്നെ ഷോപ്പ് തുറക്കു ന്ന സമയം എനിക്ക് വല്യനിശ്ചയം ഇല്ലാ യിരുന്നു അതാ പിന്നെ  വിട്ടിൽ നിന്നു നേരത്തെ പുറപ്പെട്ടെ 😊... "

"...ഓഹ്.. രാവിലേ അങ്ങനെഒരു നിശ്ചിത ടൈം ഒന്നുല്ലടോ.... എന്നാലു ഒരു പത്തു മണിക്കുള്ളിൽ... തന്റെ കോൺടാക്ട് നമ്പർ ഇല്ലായിരുന്നല്ലോ.. അങ്ങനെ ദൃതി വെച്ചു വരണ്ടെന്നു തന്നോട് പറയണം എന്ന് പറയാൻ വേണ്ടി തന്റെ ജീന ചേച്ചി യേ ഞാൻ വിളിച്ചു നോക്കിയിരുന്നു, ബിസി ആയിരുന്നു , രണ്ടു വട്ടം ട്രൈ ചെയ്തു..  രാത്രിയല്ലേ ശല്യപെടു താൻ പോയില്ല പിന്നെ 😇..." ഓഫീസ് ചെയറി ൽ ചാർന്നിരുന്നു കൊണ്ടു സജീവ് പറ ഞ് കൊണ്ടു മുൻപിലുള്ള ചെയറു ചൂ ണ്ടി ക്കാട്ടി കൊണ്ടു വിച്ചുവിനോട് ഇരി ക്കാൻ ആംഗ്യം കാട്ടി..

"ജീന ചേച്ചി ഇന്നലെ ഇത്തിരി നേര തെ കിടന്നായിരുന്നു,ചിലപ്പോ കേട്ടുകാണില്ല

അതാവും "..

"വാട്സാപ്പ് കാൾ ആയിരുന്നു,ഓൺലൈ  ൻ കണ്ടപ്പോ വിളിച്ചത,  ബിസി ടോൺ ആയതു കൊണ്ടു പിന്നെ വിളിച്ചില്ല,  ഭാര്യ ഭർത്താവ് രാത്രി പഞ്ചാരവർത്ത മാനം പറയുന്നതിനിടയിൽ നമ്മൾ കട്ടു റുമ്പു ആവണ്ടന്നു കരുതി 😆😆.."

സജീവ് അങ്ങനെ

💬 Comments

View all comments