Chapter Title : തേനുറും ഓർമ്മകൾ 4 [Sharon]
ചെയ്യ്.... വിച്ചുവിനെ ഇപ്പോ തന്നെ പറഞ്ഞു വിട് ഇവിടേക്ക് സജി.. "
" ശെരി... " സജീവ് കാൾ കട്ട് ചെയ്തു മൊബൈൽ വിച്ചുവിനെ ഏല്പിച്ചു..
" .. ഡാ വിച്ചു നീ ഒന്നു വീട്ടിലേക് പോയി , അവിടെ ഏട്ടത്തി കാത്തുനിൽപ്പുണ്ട് ഒന്ന് അവരെയും കൊണ്ടു ബാങ്കിൽ പോയ് വാ... " സജീവ് തന്റെ നേർക്ക് നീട്ടിയ ബൈക്കിന്റെ ചാവിയുമായി വിഷ്ണു പുറത്തേക്കിറങ്ങി, സജീവ് ഷോപ്പിനുള്ളിലേക്കും..........
************************************
എൻഫീൽഡ്മായി യാത്രതിരിക്കുമ്പോ ൾ എന്നുമില്ലാത്ത ഒരു തെളിച്ചം വിച്ചു വിന്റെ മുഖത്ത് കാണാനുണ്ട്... സജീവ് "വീട്ടിലേക്ക് പോയിട്ട് വാ" എന്ന് പറഞ്ഞ ത് മുതൽ മാറിയ മുഖഭാവം.. കാറ്റിൽ ഒതുക്കിവെച്ച മുടികൾ പാറികളിച്ചു. അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞത് പോലെ. വിച്ചു ബൈക്ക് വേഗത്തിൽ പായിച്ചു... കടയിൽ നിന്നും ഏകദേശം പന്ത്രണ്ടു കിലേമീറ്റെർ ദൂരം ഉണ്ട് സജീവിന്റെ വീട്ടിലേക്... കടയിൽ ജോലിക്ക് കയറിയ ആദ്യനാളുകളിൽ ഇടയ്ക്കിടെ പല ആവശ്യങ്ങക്കുമായി സജീവ് അവനെ പറഞ്ഞു വിട്ടോണ്ടിരുന ത് കൊണ്ടു ഇപ്പോ വിച്ചു ആ വീട്ടിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരാളായി പെട്ടെ ന്നു മാറി കഴിഞ്ഞിരുന്നു. കാരണം എന്ത് ജോലി ഏല്പിച്ചാലും ഒരു മടികൂടാതെ ചെയ്യാനുള്ള അവന്റെ മനസിനെ സജീവിന്റെ അച്ഛനും അമ്മയ്ക്കും കാര്യ മായി ബോധിച്ചു എന്നത് തന്നെ.. ആദ്യമൊക്കെ കുറച്ചു ഇഷ്ട്ടാനുഷ്ടങ്ങ ൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഏട്ടത്തി യായ വിനീതയ്കും സഹായത്തിനായി വിച്ചുതന്നെ ശരണം.. കാരണം എന്ത് പറഞ്ഞാലും നാളെ എന്നൊന്ന് അവനില്ല എന്നത് തന്നെ..... ഇത് കൊണ്ടു തന്നെ യാണ് വീട്ടിലേക്കു പോയി
💬 Comments
View all comments