തേനുറും ഓർമ്മകൾ [Sharon]
📝 Ongoing
👁 268.3K views ❤ 263 likes 💬 25 comments
തേനുറും ഓർമ്മകൾ Thenoorum Ormakal | Author : Sharon
"അമ്മേ... ഇനിയും കഴിഞ്ഞില്ലേ? എന്തൊരു കുളി യാണിത്... ഇനിയും വൈകിയാൽ പിന്നെ ഞാൻ വരി ല്ല കേട്ടോ പറഞ്ഞേക്കാം.
" ഡാ " വസു... ബഹളം വെക്കാതെടാ.. ദാ ഇപ്പോ കഴിയും.മേശ പുറത്ത് ചായ വച്ചിട്ടുണ്ട് എടുത്തു കുടിക്, അപ്പോളെ ക്കും അമ്മ കുളിച്ചു വരും പോരെ...
" ശെരി അമ്മേ.. വാസുദേവ് കിച്ചനി ലേക്ക് നടന്നു. മേശ പുറത്തെ ചായയിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ചായയുമായി വാസുദേവ് സെ ന്റർ ഹാളിലേക്കു സോഫയെ ലക്ഷ്യമാക്കി നടന്നു.സോ ഫയിൽ ചാർന്നിരുന്നുകൊണ്ട് വാസുദേവ് ഓരോ ചാനലും മാറ്റികൊണ്ടിരുന്നു. ടിവിയിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ജീന ബാത്റൂമി ന്റെ ഡോർ തുറന്നു പുറത്തേക് വന്നത്.റെഡ്കളർ നൈറ്റി ആയിരുന്നു വേഷം അവിടിവിടെയായി നനവ് പടർന്നിട്ടുണ്ട്തലമുടി ടവൽ കൊണ്ട് കെട്ടികൊണ്ട്
"വസു " എന്തൊരു സൗണ്ടാണിത് ഇത്തിരി ശബ്ദം കുറച്ചു വച്ചുകൂടെ.? മോന്റെ കയ്യിലെ റിമോട്ട് പിടിച്ചു വാങ്ങി ശബ്ദം കുറച്ചു റിമോട്ട് സോഫയിലേക്കിട്ട് ജീന ബെഡ്റൂമിലേക്കു നടന്നു.
"അമ്മേ സ്കൂളിലെ പ്യൂൺ ദാമോദരേട്ടൻ കുറച് മുൻപ് വിളിച്ചിരുന്നു 11മണിക്ക് മുൻപേ സ്കൂളിൽ എത്തണം ഇല്ലേൽ ഹെഡ്മിസ്ട്രെസ് കാണില്ല എന്ന് പറയാൻ പറഞ്ഞു അമ്മയോട് "
"ആണോ ശെരി അതിനു മുൻപേ പോകാം. അമ്മ റെഡി ആകുമ്പോളേക് എന്റെ മോൻ പോയി കുളിച്ചു വാ...ടിസി വാങ്ങിക്കുവല്ലേ വേണ്ടു. സുരേഷ് മാഷേ വിളിച്ചു അമ്മ ശെരിയ
💬 Comments
View all comments