0%

Chapter Title : തേൻവണ്ട് 1 [ആനന്ദൻ]

Author : Kambikathakal Read All Parts 1.8K

അവന്റെ ക്യൂബിക്കിളിൽ വലതു വശം ആനി ചേച്ചിയും ഇടതു വശം ദീപയും ആണ്‌ അന്നൊരുദിവസം ദീപ വന്നില്ല ശനിയാഴ്ച ആണ്‌ രണ്ടാം ശനിയാഴ്ച. സാധാരണ കളക്ഷൻ പോകുന്ന ദിവസം പേർസണൽ ഫോൺ കൊണ്ട് പോകണ്ട എന്ന്‌ ഭാസി പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഓഫീസ് ഫോൺ ആണ്‌ കൊണ്ടുപോകേണ്ടത്. പോകുന്ന ദിവസം അവൻ തന്റെ പേർസണൽ ഫോൺ വലതു വശത്തെ ക്യൂബി ക്കിളിൽഒരു ചെറിയ തുള ഉണ്ട് ജിജോയുടെ മേശ യുടെ സൈഡിൽ നിന്നും അവിടെ അവന്റെ സിസ്റ്റം സിപ് ആണ്‌ അവിടെ ആ തുള ആനിയുടെ ക്യാബിൻ പോലുള്ള ക്യൂബിക്കിളിൽആണ് ചെന്ന് എത്തുക. ജിജോ തന്റെ ഫോണിന്റെ ക്യാമറ അവിടെ സെറ്റ് ആക്കി നോക്കി ആ ക്യൂബിക്കിളിൽ ഫുൾ കാണാം അവൻ ടെസ്റ്റ്‌ ചെയ്തു നോക്കി. അന്ന് വൈകുന്നേരം നാലു മണി ആയപ്പോൾ അവൻ ചായ കുടിക്കാൻ പോയി നല്ല വിശപ്പ്‌ ഉണ്ട്. ക്യാമറ വിഡിയോ റെക്കോർഡിങ് ഇട്ടു ഫോൺ ഒളിപ്പിച്ചു എന്നിട്ട് ക്യൂബിക്കിളിൾ പൂട്ടി . അത് ഇറങ്ങുമ്പോൾ ലോക്ക് ചെയ്യണം എന്ന്‌ ആണ്‌ ചട്ടം. പോയപ്പോൾ ഭാസിയോടെ ചോദിച്ചു കഴിക്കാൻ വല്ലതും വാങ്ങണോ എന്ന്‌. നീ എവിടെ ആണ്‌ പോകുന്നത് എന്ന്‌ അയാൾ ചോദിച്ചു. അവിടെ ഉള്ള ഒരു ദോശക്കട അവിടെ പോകുന്നു മസാല ദോശ കഴിക്കാൻ. ജിജോ ആനിയോട് ചോദിച്ചു ചേച്ചി പോകുവാണോ അതേടാ ഇപ്പോൾ പോകും ഒരു നീല സാരിയും നീല ബ്ലൗസ് ആണ്‌ വേഷം ശരി എന്നും പറഞ്ഞു ഞാൻ പോയി. ആ ദോശക്കട ഇവിടെ നിന്നും കുറച്ചു ദൂരം ഉണ്ട്

💬 Comments

View all comments