Chapter Title : തേൻവണ്ട് 1 [ആനന്ദൻ]
അതുകൊണ്ട് നീ തിരിച്ചു ഓഫ്‌സിൽ വരണ്ട പകരം വീട്ടിൽ പൊക്കോ. കുറച്ചു ക്യാഷ് എടുത്തു തന്നിട്ട് പറഞ്ഞു TA പിടിച്ചോ പിന്നെ ബൈക്കിൽ ആണോ അതോ ബസിൽ ആണോ പോകുന്നെ. ജിജോ പറഞ്ഞു അത് മൂഡ് പോലെ ബസ് പെട്ടന്ന് കണ്ടാൽ ബസിൽ കിട്ടി ഇല്ല എങ്കിൽ ബൈക്ക്
ഒക്കെ ഗോ അഹെഡ് എന്ന് ഭാസ്കരൻ ഭാസി മൊഴിഞ്ഞു സ്റ്റാഫ് എല്ലാം വന്നു കഴിഞ്ഞു പൊക്കോ. അയാൾ ഓഫീസിൽ ക്യാബിനിൽ കയറി. ജിജോ ആ സാധനങ്ങൾ വച്ച മുറിയിൽ പോയി നോക്കി അവിടെ രണ്ടു ഫോം ബെഡി ഒളിപ്പിച്ചു വച്ചിരിക്കുന്നു രണ്ടു തലയണ ഒളിച്ച നിലയിൽ കണ്ടെത്തി. അവർ ബെഡ് ഇടാൻ വച്ച ലൊക്കേഷൻ കണ്ടു കൊള്ളാം നല്ല മറവു ഉണ്ട്. അവൻ അവിടെ നിന്നും ഗോവണി നോക്കി അവിടെ ഇരുന്നു എല്ലം കാണാം ആരും കാണില്ല. പിന്നെ ആ ഗേറ്റ് പരിശോദിച്ചു അത് ഒരു കതകു പോലെ ആണ്. ശബ്ദം കേൾപ്പിക്കാതെ അതിന്റെ ലോക്ക് തുറക്കാം. കെട്ടിടത്തിന്റെ പുറകുവശം ആണ് ആ വാതിൽ അങ്ങോട്ട് പോയി കതകു തുറന്നാൽ ആരും കാണില്ല. എല്ലാം നോക്കി വച്ചതു കൊണ്ട് ജിജോമോൻ ഓഫീസിൽ പോയി
അവിടെ ആനി വന്നിട്ടുണ്ട് ചുവപ്പ് സാരിയും പിന്നെ കറുപ്പ് ബ്ലൗസ് ആണ് വേഷം അവന്റെ തോളിൽ തട്ടി ആശാട്ടി പോയി. ജിജോ അവന്റെ ക്യാബിൻ ഭാഗത്തു ഇരുന്നു അതാ ദീപ വരുന്നു നല്ല നീല ചുരിദാർ പിന്നെ ടൈറ്റ് ലെഗ്ഗിൻസ് ആണ് വേഷം. ക്യാബിൻ ഭാഗത്തു ഒരാൾക്ക് മാത്രമേ കടന്നു പോകു ജിജോ
💬 Comments
View all comments