Chapter Title : തേൻവണ്ട് 1 [ആനന്ദൻ]
സമയത്തു കുറച്ചു അക്കൗണ്ട് ടാലി ചെയുന്ന പരിപാടി ഉണ്ട്. അത് അവനു പഠിപ്പിച്ചത് ദീപ ആണ്. അവൻ ദീപയും ആയി കമ്പനി അയി.
മാനേജർക്കു ക്യാമ്പിൻ. പിന്നെ ആനി,ദീപ,ജിജോമോൻ ഇവർക്ക് അടുത്തടുത്ത മൂന്നു ക്യൂബിക്കിൽ. അതിനു നല്ല പൊക്കം ഉണ്ട് മുന്നിൽ ഓപ്പൺ ഇല്ല. ബാക്കി മൂന്നു പേർ ആണ് ധന ഇടപാട് നടത്തുക.ഇവർ മൂന്നുപേരും ബാക്ക് end ആക്റ്റീവ്റ്റി ആണ്. പണം ഇടപാട് നടത്തുന്ന ഭാഗത്തു മാത്രമേ ക്യാമറ ഉള്ളു അത് ജിജോമോന് സന്തോഷം ആയി കാരണം അൽപ്പം ഫോണിൽ പണിയുകയും ചെയമല്ലോ എന്ന്.
ദീപയുടെ എല്ലാം കാര്യങ്ങളും ചോദിച്ചു. പിന്നെ ഇവന്റെ ഫാമിലി കാര്യങ്ങൾ എല്ലാം. ദീപയുടെ വീട്ടിൽ ഭർത്താവ്, അയാളുടെ അമ്മ, പിന്നെ ഏഴ് വർഷം അയി കല്യാണം കഴിഞ്ഞിട്ട്. മക്കൾ ഇല്ല. ഭർത്താവ് ബിസിനെസ്സ് ആണ്.
ദീപ അവനും എല്ലാം കാര്യങ്ങളും പഠിപ്പിച്ചു. പിന്നെ മാനേജർ ഭാസി എല്ലാം അവനെ പഠിപ്പിച്ചു. പിന്നെ അവന്റെ കൂടെ ആദ്യം ദിവസം കളക്ഷൻ നു വേണ്ടി പോയി. ജിജോ ആണ് ബൈക്ക് ഓടിച്ചത്. ചെന്നപ്പോൾ അഞ്ചു കഴിഞ്ഞു. ബസ് പ്രശ്നം ഉള്ളവർ പെട്ടന്ന് പോയി. അവിടെ ദീപയും ആനി ചേച്ചിയും ആണ് ഉള്ളത്. ആനി ദീപയുടെ അടുത്തു പറയുകആണ് ഡീ നിന്റെ ഫോണിൽ നിന്റെ കണവൻ വിനു വിളിക്കുന്നു ബേഗം ചെല്ല് ഇല്ലങ്കിൽ അവൻ കലിപ്പു ആകും. ദീപ അവനു ഒരു ഹായ് നൽകി പോയി. ആനി പറഞ്ഞു വിനു സംശയ രോഗി ആണ് അതുകൊണ്ടാ വേഗം പോകാൻ പറഞ്ഞത്. ജിജോ ഒന്ന് ചിരിച്ചു.
💬 Comments
View all comments