0%

Chapter Title : തേൻവണ്ട് 10 [ആനന്ദൻ]

Author : Kambikathakal Read All Parts 1.3K

ആണ് അപ്പച്ചനും അമ്മച്ചിയും എവിടെയോ പോകുന്നു വൈകുന്നേരം. നാളെ ആണ് വരിക. എന്റെ മനസിൽ ലഡു പൊട്ടി ഇന്ന് എലീനയുടെ വീട്ടിൽ പോകാം പക്ഷെ അവൾ ഫ്രീ ആണോ. ഞാൻ ഓഫീസിൽ പോകുന്ന വഴി അവളെ വിളിച്ചു

ഞാൻ. ഹലോ

എലീന. ഹായ് പറ മുത്തേ

ഞാൻ. ഇന്ന് ഫ്രീ ആണോ

എലീന. പകൽ ഇല്ല രാത്രി നീ വരാമോ

ഞാൻ. എപ്പം വന്നെന്നു ചോദിച്ചാൽ പോരെ

എലീന. അപ്പോൾ വീട്ടിൽ എന്ത് പറയും

ഞാൻ. അപ്പനും അമ്മയും ഇന്ന് ഇവിടെ കാണില്ല

എലീന. കൊള്ളാം അപ്പോൾ വൈകിട്ട് കാണാം

അന്ന് എനിക്ക് സമയം പോകുവാൻ അതായതു വൈകുന്നേരം ആകുവാൻ ഒരുപാടു സമയം ഉള്ളത് പോലെ തോന്നി. എലീനയും ആയുള്ളൂ ഒരു നൈറ്റ് അത് വളരെ നല്ല ഒരു അനുഭവം ആയിരിക്കും.

അങ്ങനെ ഒരു വിധത്തിൽ വൈകുന്നേരം വരെ കഴിച്ചു കൂട്ടി. ഞാൻ വീട്ടിൽ എത്തുവാൻ കുറച്ചു ദൂരം മാത്രെമേ ഉള്ളു. അപ്പച്ചനും അമ്മച്ചിയും പോയിക്കഴിഞ്ഞു. ഒരു ഏഴ് മണി ആകുമ്പോൾ പോകണം. അങ്ങനെ മനസ്സിൽ ഓർത്തതും ഫോൺ റിങ് ചെയ്തു വണ്ടി നിറുത്തി എടുത്തു നോക്കി

എലീന

ചങ്കിടിപ്പോടെ ഫോൺ എടുത്തു

ഞാൻ. ഹലോ

എലീന. എവിടെ ആണ്

ഞാൻ. വീട്ടിലേക്ക് പോകുന്ന വഴിയിൽ

എലീന. ഞാൻ വിളിച്ചത് കോശിച്ചായന്റെ അമ്മച്ചിയും നാത്തൂനും വന്നിട്ടുണ്ട് നാളെ ആണ് പോകുന്നെ. നിനക്ക് നാളെ വരാൻ പറ്റുമോ

ഞാൻ വളരെയധികം വിഷമത്തോടെ പറഞ്ഞു. ഓക്കേ

എലീന. വിഷമിക്കണ്ട മുത്തേ നമുക്ക് നാളെ കൂടാം പ്രോമിസ്

അങ്ങനെ സംഭാഷണം അവസാനിപ്പിച്ചു.

💬 Comments

View all comments