0%

Chapter Title : തേൻവണ്ട് 11 [ആനന്ദൻ]

Author : Kambikathakal Read All Parts 1.7K

ഇരുന്നത് ആനിയും മായയും പോയി. കുറെ രജിസ്റ്റർ കൂടെ എടുത്തു. അവർ പോയതും സ്വപ്ന ഡോർ അടച്ചു. എന്നിട്ട് ബാഗ് തുറന്നു ഒരു ചെറിയ ബോക്സ്‌ എടുത്തു എന്നിട്ട് എന്റെ നേർക്ക് വരുന്നു. ഞാൻ അതിശയിച്ചു പോയി. ക്യാബിൻ വാതിൽ തുറന്നു. ഞാൻ അവിടെ ഇട്ടിരിക്കുന്നത് രണ്ടു പേർക്ക് ഒരുമിച്ചു ഇരിക്കാവുന്നടൈപ് കുഷ്യൻ കസേര ആണ്. അവിടെ രാജാകീയം അയി ആണ് ഞാൻ ഇരുന്നു ജോലി ചെയ്യുന്നേ. അവൾ അതിൽ എന്റെ വലതു വശത്തു ആയി ഇരുന്നു. എന്താണ് ഇത് എനിക്ക് അത്ഭുതം ആയി സാധാരണ ഇവൾ ഇങ്ങനെ ഒന്ന് വന്നിരിക്കില്ല ഒ അപ്പോൾ ഇവിടെ ആളുകൾ ഉണ്ടാകും ഇന്ന് അത് ഇല്ലാത്തതു കൊണ്ട് ആണ്. അവൾ എന്നോട് സംസാരിക്കുന്ന സമയം ഇവിടെ ആളുകൾ ഉണ്ടാകും. എന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ആണ് ഇരുന്നത്. ആ ഇടെ ഓഫീസിൽ പുതിയ സോഫ്റ്റ്‌വെയർ വന്നു ഞാൻ അത് ആദ്യമേ പഠിച്ചുഎന്ന കാര്യം അവൾക്കു അറിയാം. അവൾ കൈയിൽ ഉണ്ടായിരുന്ന ബോക്സ്‌ പതിയെ തുറന്നു ഒരു പലഹാരം ആണ് ഉള്ളിൽ ഉണ്ടായിരുന്നത്.

സ്വപ്ന. എടുക്കു ജിജോ

ഞാൻ. എനിക്ക് സ്പെഷ്യൽ ആണോ

സ്വപ്ന. അതെ ജിജിമോനുള്ള സ്പെഷ്യൽ ആണ് അവരുടെ അടുത്ത് പറയല്ലേ

ഞാൻ അതിൽ നിന്ന് എടുത്തു ഒന്ന് കഴിച്ചു നല്ല മധുരം. ഞാൻ ഒന്ന് കൂടെ എടുത്തു ഒരു പരീക്ഷണം എന്ന മട്ടിൽ ഒരെണ്ണം അവളുടെ ചുണ്ടിനോട് ചേർത്ത്. എന്റെ കൈയിൽ നിന്ന് വാങ്ങി തിന്നും എന്നതായിരുന്നു പ്രതീക്ഷ പക്ഷെ അത് തെറ്റിച്ചു കൊണ്ട് അവൾ

💬 Comments

View all comments