0%

Chapter Title : തേൻവണ്ട് 11 [ആനന്ദൻ]

Author : Kambikathakal Read All Parts 1.7K

കൊടുക്കാൻ ഉദ്ദേശിക്കുന്ന വീട്ടിൽ കൊണ്ട് പോയി. നല്ല വൃത്തിയായി സൂക്ഷിച്ച നിലയിൽ ആണ്. ഞാൻ വാതിൽ തുറന്നു അകത്തു കയറി പിന്നാലെ സ്വപ്നയും. മൂന്നു മുറി അടുക്കള ഹാൾ സ്റ്റോർ മുറി എന്നിവയും ഉണ്ട്‌. മുകളിൽ ടെറസിലേക്ക് പോകാൻ അകത്തുനിന്ന് കോണിപ്പടി ഉണ്ട്‌. സ്വപ്ന അവളുടെ കെട്ടിയവന്റെ ഫോണിൽ വീഡിയോ കാൾ വിളിച്ചു. ബാബു അതാണ് അയാളുടെ പേര് അയാൾ വീഡിയോ കാളിൽ വന്നു എന്നെ ഹായ് പറഞ്ഞു.

ഞാനും തിരിച്ചും ഹായ് പറഞ്ഞു എന്നിട്ട് അതെ വീഡിയോ കാൾ മുഖേന വീടിന്റെ എല്ലാ വശവും കാണിച്ചു അയാൾക്ക് ബോധ്യം ആയി. ഇഷ്ടപ്പെട്ടു അയാൾ പറഞ്ഞു

ബാബു. ജിജോ മോനെ ഞാൻ അഡ്വാൻസ് അയക്കാം എത്രയാ

ഞാൻ തുക പറഞ്ഞു വാടകയും.

ബാബു. എന്താ മോനെ ഇത്ര കുറവ്

ഞാൻ. അപ്പൻ പറഞ്ഞു വാങ്ങിയ സ്ഥലത്തു വീട് പണിയാൻ ഉള്ളത് അല്ലെ കാശിനു ആവശ്യം വരും. അതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന സഹായം ഇതല്ലേ

ബാബു. മോനെ ഞാൻ ഒരുപാടു സ്ഥലത്തു വീട് അനേഷിച്ചു പക്ഷെ മോൻ പറഞ്ഞതിന്റെ നാല് ഇരട്ടി തുകയാണ് എല്ലാം പറഞ്ഞത് താങ്ക്സ് കേട്ടോ

ഞാൻ. അപ്പോൾ. എന്നാണ് താമസം തുടങ്ങണത്

ബാബു. നാളെ തന്നെ ഞാൻ നാളെ വരും

ഞാൻ. വേഗം തുടങ്ങിക്കോ അല്ലേലും ഇപ്പോൾ താമസിക്കുന്നത് വണ്ടി സൗകര്യം ഇല്ലാതെ ഇടം അല്ലെ

ബാബു അതെ

അവസാനം അയാൾ കാൾ കട്ട്‌ ചെയ്‌തു

ഞാൻ സ്വപ്നയെ നോക്കി ഒരു ചിരി ചിരിച്ചു അവൾ എന്നെ നോക്കിയും

ഞാൻ. ഓഫീസിൽ വച്ചു

💬 Comments

View all comments