Chapter Title : തേൻവണ്ട് 12 [ആനന്ദൻ]
അന്ന ഉണ്ടാകും എന്നാൽ മിക്കപ്പോഴും അവൾ ഉണ്ടാകില്ല .സംസാരിക്കുമ്പോൾ അവൻ എന്നോടല്ല റോസിനോട് ആകും .പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല .
പക്ഷെ ഞാൻ സംശയിച്ചില്ല റോസ് അങ്ങനെ ഉള്ള പെൺകുട്ടി അല്ല എന്നും അവൾ ദൈവ ഭയം ഉള്ള കുട്ടി ആണെന്ന് എനിക്ക് ഉറപ്പുണ്ട് .മാത്രമല്ല അവൾക്കു കളിയ്ക്കാൻ അത്ര താല്പര്യം ഒന്നും ഇല്ല . ദിവസങ്ങൾ കടന്നുപോയി അവൾക്കു കല്യാണം കഴിഞ്ഞു പിറ്റേദിവസം പുതിയ ഫോൺ ഒക്കെ ഞാൻ വാങ്ങി നൽകി .അവൾക്കു ഇടയ്ക്കു നല്ലപോലെ മെസ്സേജ് ഓക്കേ വരാറുണ്ട് പക്ഷെ ഞാൻ മൈൻഡ് ചെയ്യാറില്ല (കാരണം എനിക്കും വരുന്നുണ്ട് മെസ്സേജ് )
അങ്ങനെ ഒരു ദിവസം അകന്ന ബന്ധുവിന്റെ കുട്ടിയുടെ മാമോദിസ അവിടെ പോകേണ്ടി വന്നു അപ്പനും അമ്മച്ചിയും പോയില്ല പകരം എന്നോടും റോസിനോടും ആണ് പോകാൻ പറഞ്ഞത് .അങ്ങോട്ട് ജീപ്പ് മാത്രമേ പോകു ഒരുമാതിരി ഓഫ് റോഡ് പോലത്തെ വഴി ആണ് .മെയിൽ റോഡ് പണികൾ നടക്കുന്നു അതുകൊണ്ടു ഈ വഴി തന്നെ ശരണം .റോസ് നല്ലപോലെ ഒരുങ്ങിഒരു ആകാശ നീല സാരി പിന്നെ അതെ കളർ ബ്ലൗസ് .മൊത്തത്തിൽ റോസ് നല്ലപോലെ ഒന്ന് മിനുങ്ങിയിട്ടുണ്ട് കല്യാണം കഴിഞ്ഞിട്ട് .അവളുടെ മുലകൾ നല്ല വലിപ്പം വച്ചിട്ടുണ്ട് എല്ലാം എന്റെ കൈപ്പണി (കൈപ്പണിയാ കൈപ്പണി )
ബന്ധുക്കൾ എല്ലാം കൂടി ഒരു ഒന്ന് രണ്ടു ജീപ്പിനു ആണ് പോകുന്നെ അവിടെ ചെന്നപ്പോൾ ബിന്റോയെ കണ്ടു ഞങ്ങളെ കണ്ടു അവൻ അടുത്ത് വന്നു
ബിന്റോ .പാപ്പനും ചാച്ചിയും വന്നില്ലേ (അവൻ എന്റെ അപ്പനെയും അമ്മയെയും
💬 Comments
View all comments