0%

Chapter Title : തേൻവണ്ട് 12 [ആനന്ദൻ]

Author : Kambikathakal Read All Parts 2.2K

തിരിഞ്ഞു നോക്കി അപ്പോൾ ആണ് അവൾ എന്നെ കണ്ടത്

അവളുടെ മുഖം തിളങ്ങിയത് പോലെ തോന്നി

ഞാൻ. ഹായ് നിങ്ങൾ എന്താ ഇവിടെ

ബിന്റോ. ടാ എനിക്ക് ഒരു ഓഡിറ്റിംഗ് നടത്താൻ കുറച്ചു അകലെ പോകണം. അപ്പോൾ ഇവൾക്ക് കുറച്ചു സാധനം വാങ്ങണം അതിനു കൂട്ടിയത് ആണ്

അല്ല നീ ഇബിടെ

ഞാൻ. പിറന്നാൾ ആഘോഷിക്കൻ പോയതാ ലവന്റെ (കൂട്ടുകാരന്റെ പേര് പറഞ്ഞു )സാധനങ്ങൾ വാങ്ങിയോ

ബിന്റോ.ഇല്ലാ നീ ഭക്ഷണം കഴിക്കാൻ കയറിയത് ആണോ

ഞാൻ. അതെ നീയും വാ

അവൻ സമ്മതിചില്ല അവസാനം സമ്മതിച്ചു അവരെയും കൊണ്ട് ഞാൻ ഹോട്ടലിൽ. കയറി ഫാമിലി റൂം ആണ് അവിടെ ഇരുന്നാൽ ആരും അങ്ങനെ ശ്രദ്ധിക്കില്ല

ഞാൻ ഫുഡ്‌ ഓർഡർ ചെയ്തു മസാല ദോശ പിന്നെ ചായ അത് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ബിന്റിയുടെ കൂട്ടുകാരൻ അവന്റെ ബസ് വരുന്നു എന്നും പറഞ്ഞു ഫോൺ ചെയ്തത്.

ബിന്റോ. ടാ നീ ഒരു ഹെല്പ്. ചെയ്തു താ പോകുമ്പോൾ ഇവളേയും കൂട്ടിക്കോ. ഞാൻ ചിലപ്പോൾ നാളെ ആണ് വരുന്നത് അങ്ങനെ ആണെങ്കിൽ നിന്റെ വീട്ടിൽ ഇവളെ ഇന്ന് നിർത്തണം നിന്റെ അമ്മച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്

ഇത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവൻ ഓടി പോയി. ജനലായിൽ അകലെ ഞാൻ കണ്ടു അവൻ ചെന്നതും അവന് പോകാൻ ഉള്ള ബസ് വന്നു. അവൻ കയറി പോകുന്നത് കണ്ടിട്ട് ആണ് എന്തോ അന്ന എന്റെ അടുത്ത് വന്നിരുന്നു എന്റെ തോളിൽ ചാരി ഇരുന്ന് പ്രേമ പൂർവ്വം അവൾ എന്റെ കവിളിൽ ചുംബിച്ചു

💬 Comments

View all comments