Chapter Title : തേൻവണ്ട് 12 [ആനന്ദൻ]
അത് എന്നെപോലെ ഉള്ള വെളുത്തു ഗ്ലാമർ ഉള്ള ആണെപിള്ളേർ ചെയേണ്ടത് ആണ്. അവന് ആ കരിവണ്ടിന് എന്ത് യോഗ്യത ഉണ്ട് റോസിനെ പോലെ ഉള്ള പെങ്കൊച്ചിനെ പ്രൊപ്പോസ് ചെയ്യാൻ. അതുകൊണ്ട് തന്നെ ആണ് ഞാൻ അവനെക്കാൾ മുമ്പേ കേറി പ്രൊപ്പോസ് ചെയ്തത്. എന്നെപോലെ ഉള്ള ഒരു ഗ്ലാമർ ചെറുക്കൻ പ്രപ്പോസ് ചെയ്താൽ പിന്നെ റോസ് എന്ത് ചെയ്യും സമ്മതിച്ചു അത്രതന്നെ. പിന്നെ അന്ന് അന്നയുടെ കാര്യത്തിലും ഞാൻ ഇത് തന്നെ ആണ് ചെയ്തത്. ഞാൻ അവനും ആയി കൂട്ടു വിടാത്തത് അവന്റെ വീട്ടിൽ ക്യാഷ് ഉണ്ട് എന്റെ തന്തപ്പടി ചോദിച്ചാൽ തരില്ല തല്ക്കാലം എനിക്ക് കരിവണ്ടിന്റെ ക്യാഷ് ആവശ്യമുണ്ട്. അവന്റെ കാശ് കൊണ്ട് അവൻ ഇഷ്ടപെട്ട പെൺകുട്ടികളെ ലൈൻ ആക്കി അവരുടെ കൂടെ ഐസ്ക്രീം പാർലറിൽ പോകുന്ന സുഖം വെള്ളമടിച്ചാൽ കിട്ടില്ല
ഈ കാര്യം ഞാൻ അറിയാൻ നല്ലപോലെ താമസിച്ചു പോയി അപ്പോൾ ആണ് ബിന്റോ അന്ന് അന്നയുംമായി ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ കയറി അത് ഞാൻ അകലെന്ന് കണ്ടു പ്രിൻസിപ്പാലിനു ഫോൺ ചെയ്തു. പൊളിച്ചത്. അന്ന് റോസിന്റെ മുഖം എന്നെ കളിയാക്കിയ അവളുടെ മുഖം ബിന്റോയെ പൊക്കിയത് കണ്ടു മുഖത്തു വിളറി വെളുത്തത് കണ്ടു പുകകിതഗാത്രൻആയി മനസിൽ ചൂളം അടിച്ചു തിരിച്ചു പോന്നു പിന്നെ പലവട്ടം അന്നയെ കണ്ടു കണ്ട ഭാവം വച്ചില്ല. കോളേജിൽ നിന്ന് പൊന്ന് പിന്നെ അന്ന് കല്യാണ ഫങ്ക്ഷനിൽ വച്ചാണ് കണ്ടത്. ഇന്ന് അവൾ എന്റെ ജീവിതത്തിൽ വരുവാൻ ഒരുങ്ങുന്നു
ഇത്രയും കാര്യങ്ങൾ ഞാൻ മനസിൽ ഓർത്തു അപ്പോൾ അന്ന എന്നെയും
💬 Comments
View all comments