Chapter Title : തേൻവണ്ട് 13 [ആനന്ദൻ]
ഞാൻ രണ്ടു പേരെയും സ്വപ്നയെയും മായയെയും മുട്ടി ഉരുമ്മി നടന്നു. ഏതായാലും അന്ന് സ്വപ്നയും കുടുംബവും താമസം തുടങ്ങി. സ്വപ്നയുടെ കെട്ടിയവൻ നാളെ കഴിഞ്ഞേ വരുക
വൈകിട്ട് വീട്ടിലേക്ക് തിരിച്ചു പോയി അന്ന എന്നെ കാത്തിരിക്കുകയായിരുന്നു
അന്ന് വൈകുന്നേരം എനിക്ക് ഒരു മെസ്സേജ് വാട്സ്ആപ്പ് വഴി വന്നു
ഹായ്
ലിൻസി ആന്റി
മനസ് ഒന്ന് കുതിച്ചു പക്ഷെ എന്നെ എങ്ങനെ ആണ് ആന്റി കരുതിയത് എന്ന് എനിക്കറിയില്ലാ. തുടർന്നു ഞാൻ ഡീസന്റ് ആയിരുന്നു. ഉള്ളിൽ കാട്ടുകോഴിയെ ഒളിപ്പിച്ചു. ഞാൻ പതിയെ ചാറ്റിങ് തുടങ്ങി അല്പം സമയത്തിനുള്ളിൽ ഞാൻ അവരെ നല്ല പോലെ അടുപ്പിച്ചു. ഇനി എന്നെ അതാരും പഠിപ്പിക്കേണ്ട.
സമയം രാത്രി ആയി. അന്നയെ മുകളിൽ എന്റെ റൂമിന് അടുത്ത റൂമിൽ കിടത്തുവാൻ തീരുമാനം ആക്കി. ഞാൻ അത് കേൾക്കാൻ നിന്നില്ല അത്താഴം കഴിഞ്ഞു വണ്ടി എടുത്തു ഒന്ന് കറങ്ങി അപ്പോഴേക്കും സമയം പത്തുമണി ആയിരുന്നു. അന്ന എന്നെ കാത്തു നിന്നപോലെ മുകളിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു. അവൾ ഒരു ടി ഷർട്ടും പാവാടയും ആണ് ഇട്ടിരുന്നത്. നീല കോളർ ഇല്ലാത്ത കൈയുടെ ഇറക്കം കുറഞ്ഞ ടി ഷർട്ട്. കാൽപ്പാദം വരെ എത്തുന്ന ഒരു പാവാട. അതും ഇളം നീല. നിറഞ്ഞു നിൽക്കുന്ന പോലെ എന്നെ നോക്കി ഒരു ചിരി അവൾ ചിരിച്ചു. അവളുടെ സിൽക്ക് മുടികൽ. ചുമലിനെ ചുംബിച്ചു കിടക്കുന്നു.ഞാൻ പതിയെ ടെറസിൽ ഇറങ്ങി. പിന്നാലെ അവളും. ടെറസിൽ കടന്ന ഉടനെ അവൾ ടെറസിലേക് ഉള്ള ഡോർ അടച്ചു. പിന്നെ അവളെ കെട്ടിപിടിച്ചു. അതിനു കാത്തു നിന്നപോലെ
💬 Comments
View all comments