Chapter Title : തേൻവണ്ട് 13 [ആനന്ദൻ]
ജലജയുടെ പിന്തുണയും ഉണ്ടായിരുന്നു. അവൾക്കു സ്വപനയോട് അസൂയ ഉണ്ടായിരുന്നു. വർഷം രണ്ടു കഴിഞ്ഞു. കുട്ടികൾ ഉണ്ടാകാത്ത പഴി സ്വപ്നക്ക് ആയി. ബാബു ഇപ്പോഴും അങ്ങനെ തന്നെ ആയിരുന്നു അവൻ. പൊതുവെ ആരുമായി കൂട്ട് കൂടാത്ത ബാബു സ്വപ്നയെ അവന്റെ രീതിയിൽ ആണ് പണ്ണുന്നത്. യഥാർത്ഥത്തിൽ സ്വപ്നയുടെ സീൽ പോലും അവൻ പൊട്ടിച്ചിരുന്നില്ല.
എന്നാൽ എല്ലാം അറിയാവുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു ചന്ദ്രൻ . തന്റെ മരുമകൾക്ക് അല്ല മകന് ആണ് പ്രശ്നം എന്നയാൾക്ക് അറിയാമായിരുന്നു കാരണം അവന്റെ കാര്യം അയാൾക്ക് അറിയാമായിരുന്നു.അതിന്റെ ദയ അയാൾ മരുമകളുടെ അടുത്ത് കാണിച്ചിരുന്നു. തന്റെ മകൾ കൂടി ഭർത്താവിന്റെ വീട്ടിൽ നിന്ന് വന്നിട്ട് മരുമകളെ മാനസികമായി പീഡിപ്പിക്കുന്ന കണ്ട അയാളുടെ ക്ഷമ നശിച്ചു
പൊട്ടിത്തെറിച്ചു അയാൾക്ക് ദേഷ്യം വന്നാൽ പ്രശ്നമാണ് എന്ന് മനസിലാക്കിയ മകൾ പിന്നെ വരവ് കുറച്ചു. അയാൾ മരുമകൾക്ക് ഭാസിയുടെ കൂടെ ജോലി റെഡിയാക്കി കൊടുത്തു ഭാസി അയാളുടെ കൂട്ടുകാരൻ ആണ്. ബാബു ഇനി സ്വപ്നയുടെ ചിലവിന് കാശ് കൊടുക്കണ്ടല്ലോ എന്ന സന്തോഷത്തിൽ അമ്മയും പെങ്ങളും എതിർത്തിട്ട് കൂടി ജോലിക്ക് വിടാൻ സമ്മതം നൽകി. എന്നാലും പാറുവമ്മ അവളെ ഒളിഞ്ഞും തെളിഞ്ഞു മച്ചി എന്ന് സംബോധന ചെയ്തു തുടങ്ങി
ബാബു ആഴ്ചയിൽ ഒരിക്കൽ ആണ് വരുന്നത് അന്ന് ബാബു വീട്ടിൽ ഇല്ലാത്ത ദിവസം അന്നൊരു ഞായറാഴ്ച ആണ്. പാറുവമ്മ രാവിലെ അമ്പലത്തിൽ പോയിരുന്നു. ചന്ദ്രൻ പൂമുഖത്തു ഇരിക്കുന്നു പത്രം വായന ആണ്. സ്വപ്ന മുറ്റം അടിക്കുന്നു
സ്വപ്ന. ചന്ദ്രനച്ചാ അമ്മ എപ്പോൾ വരും
ചന്ദ്രൻ. കുറച്ചു സമയം കഴിയും
💬 Comments
View all comments