Chapter Title : തേൻവണ്ട് 14 [ആനന്ദൻ]
അവൾ പുറത്തു കുളിച്ചത് . രണ്ടു ദിവസം മുൻപ് ബാബു വന്നു പക്ഷെ അവൻ ഇതുവരെ പോയില്ല എന്നാണ് പോകുന്നത് അറിയില്ല അവൻ ജോലിചെയ്യുന്ന പ്ലാന്റിൽ ഒരു അറ്റകുറ്റപണി ആണ് അതുകൊണ്ട് പോക്ക് എപ്പോൾ ആണെന്ന് അറിയില്ല. ഇരുപതിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റ് ആണ്. മൂന്നു ഷിഫ്റ്റിൽ ആയ്യി ആളുകൾ ദിവസവും ജോലി ചെയുന്നു. പ്രൊഡക്ഷൻ നിറുത്തി വച്ചു അധികം കാലം കമ്പനി ഇരിക്കില്ല അത് തന്നെ ആശ്വാസം
അതുകൊണ്ട് രണ്ടു പേരും ബാബുവിന്റെ മടങ്ങി പോക്ക് കാത്തിരിക്കുക ആണ്. പകൽ ബാബു സ്വപ്നയെ മൈൻഡ് ചെയ്യില്ല എന്നാൽ രാത്രിയിൽ അവൻ അവന്റെ രീതിയിൽ അവളെ കളിക്കും അതിനെ ബന്ധപ്പെടൽ എന്ന് പറയാൻ പോലും പറ്റില്ല.
പൊടി കൊടുത്തു മയക്കി കിടത്താം എന്ന് വിചാരിച്ചാൽ പൊടി തീർന്നു പോയി ഇനി അത് കിട്ടണം എങ്കിൽ ഒരു ദൂര യാത്രക്ക് പോയ ചന്ദ്രന്റെ കൂട്ടുകാരൻ വരണം
സ്വപ്ന കുളി പെട്ടന്ന് കഴിച്ചു കാരണം സ്ഥിരം കുളിക്കുന്ന ബാത്രൂം അല്ല അതുകൊണ്ട് സുഖം ഇല്ലാ.
ചന്ദ്രൻ തന്റെ സ്വാപ്നയെ അന്വേഷിച്ചു കറങ്ങി നടക്കുന്നു. തന്റെ മകൻ ബാബു വീട്ടിൽ ഉള്ളത് കൊണ്ട് അവളെ കാണാൻ കിട്ടുന്നില്ല. പകൽ അവൾ ജോലിക്ക് പോകും പിന്നെ വന്നു കഴിഞ്ഞാൽ അടുക്കളപണി ചെയ്യണം. പാറു ഇല്ലാത്തതു കൊണ്ട് മുഴുവനും ചെയ്യണം. അത് എല്ലാം ചെയ്തു തീർത്തു കുളിക്കാൻ പോയിക്കാണണം. അയാൾ ബാബുവിന്റെ റൂമിന്റെ അടുത്തു ചെന്നു നോക്കി. അവൻ കിടന്നു മൊബൈൽ നോക്കുന്നു. ഇനി അതിൽ ഇരുന്നു കൊള്ളും
സമയം ഏഴ് മണി ആയി
💬 Comments
View all comments