Chapter Title : തേൻവണ്ട് 15 [ആനന്ദൻ]
പോയി . മൂന്നു മാസത്തേക്ക് ആണെകിലും അവൾ പോയതും ചന്ദ്രന്റെ മനസ് തളർന്നു
മൂന്നു മാസം കഴിയാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു ചന്ദ്രൻ. ആ മൂന്നു മാസം അയാൾക്ക് മൂന്നു യുഗം പോലെ തോന്നി. ഗർഭിണി ആയത് മുതൽ അയാൾ അവളെ കളിച്ചിരുന്നില്ല അവൾക്ക് സമ്മതം ആയിരുന്നിട്ട് പോലും.
അങ്ങനെ മൂന്നു മാസം കഴിഞ്ഞു പക്ഷെ നാലര മാസം കഴിഞ്ഞാണ് സ്വപ്ന തന്റെ കുഞ്ഞുമായി അതിന്റെ അച്ഛന്റെ വീട്ടിൽ എത്തിയത് . അവളെ വീട്ടിൽ കൊണ്ടുവിടാൻ കുടുംബക്കാർ എല്ലാം വന്നിരുന്നു. കണ്ട മാത്രയിൽ പരസ്പരം കെട്ടി പുണരാൻ രണ്ടു പേരുടെയും മനസ് കൊതിച്ചുവെങ്കിലും അവർ ഇരുവരും അടക്കി. വല്ലാതെ അഹങ്കാരം കൊണ്ട് തലയെടുപ്പോടെ പാറുവമ്മയും ബാബുവും ആ ചടങ്ങിൽ നിറഞ്ഞു നിൽക്കുന്നത് മനസ് നിറയെ പുച്ഛം നിറച്ചു ഒരു പ്രതികാര തീർത്ത മനോഭാവത്തോടെ സ്വപ്ന നോക്കി. ആരുടേയും കണ്ണിൽപെടാതെ സ്വപ്നയെ തന്നെ നോക്കി നിൽക്കുക ആയിരുന്നു . പ്രസവശേഷമുള്ള രക്ഷ ചെയ്തതിന്റെ ഫലം ആയിരിക്കണം അവൾ കുറച്ചു തടിച്ചു അതുപോലെ മുലകളും വലിപ്പം വച്ചു എന്നയാൾക്ക് തോന്നി . ആകാശ നീല സാരിയും അതെ കളർ ബ്ലൗസും ആണ് സ്വപ്നയുടെ വേഷം. നല്ലപോലെ തുടുത്തിരുന്നു അവളുടെ മുഖം.ചുണ്ടുകൾ മുൻപത്തെക്കാളും ചുവന്നിരുന്നു. നല്ലപോലെ കുണ്ടി തള്ളി സാരിയുടെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞ പോലെ ആയിരുന്നു. പ്രസവം ശേഷം ഉണ്ടാകുന്ന മുടി കൊഴിച്ചിൽ സ്വപ്നയെ ബാധിച്ചിരുന്നില്ല എന്ന് തോന്നുന്നു. അര വരെ അഴിച്ചിട്ടിരുന്ന മുടി മുൻപത്തെക്കാളും സമൃദ്ധമായ പോലെ ആണ്. വെളുത്ത വയർ അല്പം വലിപ്പം വച്ചിരുന്നു. മൊത്തത്തിൽ ഒരു
💬 Comments
View all comments