Chapter Title : തേൻവണ്ട് 15 [ആനന്ദൻ]
എന്റെ കളി മുടങ്ങുമോ
സ്വപ്ന. കൺഫോമ് ആകുന്ന വരെ ആകാം പക്ഷെ അതിനു ശേഷം വേണ്ട
ചന്ദ്രൻ. അപ്പോൾ ഞാൻ പട്ടിണി
സ്വപ്ന. നമുക്ക് ആരോഗ്യം ഉള്ള കുഞ്ഞ് വേണ്ടേ അതുകൊണ്ട് കുട്ടൻ സഹിക്കണം കേട്ടോ
ചന്ദ്രൻ. അല്ലാതെ എന്ത് ചെയ്യും എന്റെ കരളേ
അല്ല ബാബു വരുമോ ഈ മാസം വന്നില്ല എങ്കിൽ ആകെ പൂരം ആകും
സ്വപ്ന. കഴിഞ്ഞ ആഴ്ച വന്നത് അല്ലെ ഈ അടുത്ത ആഴ്ച വരും കുഴപ്പമില്ല വന്നാൽ അന്ന് തന്നെ എന്റെ മീതെ കയറി ഇക്കിളി പോലും ആകാതെ എന്തൊക്കയോ ചെയ്യും
ചന്ദ്രൻ. അപ്പോൾ അവനെ ക്കൊണ്ട് അതല്ലാതെ പിന്നെ എന്നാ പറ്റും
തന്റെ വിത്ത് സ്വപ്നയിൽ മുളക്കുന്നതിനായി വിതക്കപ്പെട്ടു എന്ന കാര്യം അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി ചന്ദ്രന്. മഹത്തായ അറുപതാമത്തെ വയസിൽ താൻ അച്ഛനാകുന്നു. വളരെ നല്ല കാര്യമാണ് അത്. തനിക്ക് ഉണ്ടായ രണ്ടുമക്കൾ പേട് ആയിരുന്നു സ്വഭാവം കൊണ്ട്. തലമുറ നിലനിത്തുവാൻ ഉണ്ടായ മകൻ അതും പോക്കാണ് മകളും കണക്കാ. തന്റെ കുടുംബത്തിൽ ആർക്കും ഇങ്ങനെ ഒരു മക്കൾ ഉണ്ടായിട്ടില്ല. ഏഷണിയും കുത്തിത്തിരുപ്പുമായി നടക്കുന്ന മകൾ എല്ലാം കൊണ്ടും നിർഗുണൻ ആയ മകൻ. അമ്മയുടെ ഗുണം ആണ് രണ്ടിനും പാറുവിന്റെ അവളുടെ കുടുംബത്തിൽ ഇത്പോലെ ഉള്ള ജനുസുകൾ ആണ് കൂടുതൽ. അസൂയ,കുശുമ്പ്, തമ്മിൽ തല്ല്, എല്ലാം തന്റെ ഭാര്യവീട്ടുകാരുടെ പ്രത്യേകത ആണ്. ആ ഗുണം തന്നെ തന്റെ രണ്ടു മക്കൾക്കും വന്നല്ലോ എന്ന സങ്കടം ആയിരുന്നു. തന്റെ ബന്ധുക്കളെ മുഴുവനും തന്റെ ഭാര്യ പാറു സ്വഭാവം
💬 Comments
View all comments