Chapter Title : തേൻവണ്ട് 15 [ആനന്ദൻ]
റൂം വാതിൽ തുറന്നു ജിജോ അകത്തു നിന്നും ടെറസിൽ ഉള്ള പടികൾ ശബ്ദം ഉണ്ടാക്കാതെ പെട്ടന്ന് കയറി. അവൻ കയറിയതും സ്വപ്ന അകത്തു നിന്നും വാതിൽ അടച്ചു.
ഭാഗ്യം ഓട്ടോ മുൻ വശത്തു നിന്നത്തെ ഉള്ളൂ സ്വപ്ന ബാബു കാളിങ് ബെൽ അടിചിട്ട് തുറന്നാൽ മതി എന്ന് അവൾ തീരുമാനിച്ചു. ഒരു നാലഞ്ച് ബെൽ അടിച്ചു അതിനു ശേഷം ആണ് തുറന്നത്. അതും ജനലിൽ നോക്കി ആൾ ആരെന്ന് മനസിലാക്കി ആണ് തുറന്നത് എന്ന് ബാബുവിനെ ബോധ്യപെടുത്തി ആണ്.
ബാബു ഓട്ടോ വിട്ടു എന്നിട്ട് അകത്തു കയറി പ്രതീക്ഷിക്കാതെ മൂന്നു ദിവസം ലീവ് കിട്ടി എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ബാത്ത് റൂമിൽ കുളിക്കാൻ കയറി.
അയാൾ ബാത്‌റൂമിൽ കയറിയതും ഫോണിൽ മെസ്സേജ് വന്നു
ഞാൻ സേഫ് ആണ്
അവൾ പുഞ്ചിരിച്ചു ആ മൂന്നാലു ദിവസം കഴിയുമ്പോൾ അവനെ വിളിക്കാം
അപ്പോൾ ജിജോ വീട്ടിൽ എത്തിയിരുന്നു സമയം നോക്കി ഒരു മണി കഴിഞ്ഞു. ശെടാ ഇനി എങ്ങനെ നേരം വെറുപ്പിക്കും പുല്ല് ഉറക്കം വരുന്നില്ല .....
അന്നയുടെ അടുത്തു പോയാലോ...... എന്നവൻ വിചാരിച്ചു. വേണ്ട ലവൻ ഉണ്ടാകും ബിന്റോ. അല്ലെങ്കിൽ മായ ആയാലോ എന്നാൽ അവൻ അതും തള്ളിക്കളഞ്ഞു
ആ കിടക്കാം അല്ലാതെ എന്ത് ചെയ്യാൻ
ദിവസങ്ങൾ ഒരുപാടു കടന്നുപോയി
ഒരു ദിവസം ജിജോ ദീപയെയും, സുമയെയും, എലീനയെക്കുറിച്ചും ആലോചിച്ചു കിടക്കുകയായിരുന്നു
മൂന്ന് പേരും ഗർഭിണികൾ ആണ്. ഏതാണ്ട് ഏഴ് മാസം കഴിഞ്ഞു മൂവർക്കും . ഇതുവരെ ആർക്കും സംശയം ഒന്നും തോന്നിയിട്ടില്ല ഇക്കാര്യം ഇവരെ വിളിച്ചപ്പോൾ
💬 Comments
View all comments