Chapter Title : തേൻവണ്ട് 15 [ആനന്ദൻ]
ടാ പട്ടി നിന്നെ ഞാൻ കാണിച്ചു തരാം.
ജിജോ. ആന്റി സോറി
ലിൻസി. നീ റോസും ആയുള്ള കല്യാണം മറന്നേരെ എടുക്കട വണ്ടി..... അവന്റെ.......
ജിജോ ആകെ ലക്ഷണം കെട്ട് വശം കെട്ട് വണ്ടി എടുത്തു. എല്ലാം മൂഞ്ച ഹ മൂഞ്ചസ്യ....... എല്ലാം തീരുമാനം ആയി . വീട്ടുകാരും നാട്ടുകാരും ഇതറിഞ്ഞാൽ തീർന്നു പ്രത്യേകിച്ച് ആ ബിന്റോയും... അവനു സന്തോഷമാകും..... ശേ വേണ്ടായിരുന്നു. എല്ലാം തന്റെ തെറ്റ്. ഇതിന്റെ പേരിൽ അപ്പനും അമ്മയും പെങ്ങളും എല്ലാവരും നാണം കെടും
പോകുന്ന വഴി ഇതായിരുന്നു അവന്റെ ചിന്ത. ആൾ ഒഴിഞ്ഞ വിജനമായ ഒരിടം എത്തിയപ്പോൾ
ലിൻസി ഗർജനം പോലെ പറഞ്ഞു നിർത്തടാ വണ്ടി
ജിജോ ബ്രേക്ക് അമർത്തി ഒരു കുലുക്കത്തോടെ വണ്ടി നിന്നു
ലിൻസി. ടാ നാറി നീ എന്നോട് ചെയ്തത് ഞാൻ നിന്റെ വീട്ടുകാരെ ഓർത്തുമാത്രം ആരോടും പറയുന്നില്ല. നിന്റെ കല്യാണവും മുടക്കുന്നില്ല. ഇനി ആരുടെയെങ്കിലും അടുത്തു ഇമ്മാതിരി വൂളിച്ചിൽ എടുത്താൽ... ആ
ഇനി നീ എനിക്ക് ഫോൺ ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയ്‌താമുണ്ടല്ലോ
ജിജോ. അത്......
ലിൻസി. എന്നാ പൂരം കാണുകയാ എടുക്കട മൈരേ വണ്ടി....
ജിജോ വണ്ടി എടുത്തു വീട് എത്തുന്നവരെ ഇരുവരും സംസാരിച്ചില്ല പക്ഷെ അവിടെ എത്തിയപ്പോൾ കലിപ്പിടിച്ചു രൗദ്ര ഭാവത്തിൽ ഇരുന്ന ലിൻസിയുടെ മുഖം ശാന്തമായിരുന്നു. പക്ഷെ പോയ പോലെ പ്രസരിപ് ഒന്നുമില്ലായിരുന്നു. അവിടെ എത്തിയപ്പോൾ ബിനിയും ഭർത്താവ് പോളും വന്നിരിക്കുന്നു ഒപ്പം ഒരു ചെക്കനും ഒരു പതിനെട്ടു വയസു വരും അവന്റെ പ്രായം.
ബിനി. എവിടെ പോയതാ ലിൻസി
ലിൻസി. ജിജോയുടെ കൂടെ മരുന്ന് ചെടി പറിക്കാൻ
ബിനി. ജിജോ എനിക്കില്ലേ
അവനു മറുപടി പറയാൻ ചമ്മൽ ഉണ്ടായിരുന്നു എങ്കിലും പറഞ്ഞു. കുറച്ചു അധികം പറിച്ചിട്ടുണ്ട്
ബിനി. എന്ത് പറ്റി ലിൻസി മുഖം വല്ലാതെ
ആ ചോദ്യത്തിൽ ജിജോയുടെ ഉള്ളു കത്തി എന്നാൽ അവനെ ഒന്ന് നോക്കി ലിൻസി പറഞ്ഞു
ഒന്നുമില്ലടി ഒരു ചെറിയ മുള്ള് കാലിൽ കൊണ്ട്. ഇപ്പോൾ കുഴപ്പമില്ല
അപ്പോഴേക്കും ജിജോയുടെ അമ്മച്ചി വിളിച്ചഎല്ലാരും വന്നോളൂ ഊണ് റെഡിയായി
💬 Comments
View all comments