0%

Chapter Title : തേൻവണ്ട് 15 [ആനന്ദൻ]

Author : Kambikathakal Read All Parts 2.1K

കാൽ ആ ശിഖരത്തിൽ ൽ അമർന്നതും അതിന്റെ ഫലമായി രണ്ടു കാലിനു ഇടയിലായി ഒരു ചില്ല പൊങ്ങി.

ജിജോ അഹ്..... എന്ന ഒരു വിളി ഉണ്ടായി

അത് കെട്ട് ജിജോ കോരിതരിച്ചു ഇങ്ങനെ ഒരു നിലവിളി അവൻ കേൾക്കാൻ കൊതിച്ചത് ആണ്. എന്താ ഇങ്ങനെ ഒരു വിളി ഇനിയെങ്ങാനും മുള്ള് കൊള്ളരുതാത്ത ഇടത്തു വല്ലതും കൊണ്ടോ...

ജിജോ. എന്ത് പറ്റി ആന്റി

ലിൻസി. വാ വന്നു ഇതൊന്നു എടുത്തു എന്നെ രക്ഷിക്കൂ നോക്കി നിൽക്കാണ്ട്

ജിജോ. ആ വരുന്നു പിന്നെ ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണം എന്ന്

അവൻ ചെന്നു ഓറഞ്ചു സാരി പൊക്കി ഒപ്പം അടിയിൽ ഇട്ടിരുന്ന ഓറഞ്ച് അടിപാവാടയും. ഒരു വിധത്തിൽ ജിജോ കമ്പ് വലിച്ചു എടുത്തു അവൻ ലിൻസിയെ മോചിപ്പിച്ചു

ജിജോ. വേദനയുണ്ടോ

ലിൻസി. ആ ഉണ്ട്

ജിജോ. എന്നാൽ വാ ഫാമം ഹൗസിൽ മരുന്ന് ഉണ്ടാകും

ലിൻസി. വേണ്ട ഞാൻ വീട്ടിൽ നിന്ന് ഇട്ടോളാം

ജിജോ. ആ മുള്ളിനു പെട്ടന്ന് മരുന്ന് ഇടണം അല്ലെങ്കിൽ കാലിനു നല്ല വേദന വരും വല്ല കട്ട് ഉള്ള മുള്ള് ആണെകിൽ

ലിൻസി ശരി

ഇരുവരും ഫാമം ഹൌസിൽ ചെന്നു ജിജോ ലിൻസിയുടെ കൈവശത്തു നിന്നും കൈത ചക്ക വാങ്ങി ജീപ്പിൽ വച്ചു എന്നിട്ട് ഫാമം ഹൌസിന്റെ കീ എടുത്തു വാതിൽ തുറന്നു

ലിൻസി ആ കെട്ടിടം അത്ഭുതത്തോടെ നോക്കി

ലിൻസി. ഇതു കൊള്ളാമല്ലോ ഒരു വീട് പോലെയുണ്ടല്ലോ

ജിജോ. എങ്ങനെ കൊള്ളാമോ

ലിൻസി. കൊള്ളാം എനിക്ക് ഇതുപോലെ ഒരു സ്ഥലത്തു ക്യാമ്പ് ഫയര് ഒക്കെ ആയി

💬 Comments

View all comments