Chapter Title : തേൻവണ്ട് 15 [ആനന്ദൻ]
അമർത്തിയതും ലിൻസിയുടെ കീഴ്ച്ചുണ്ടു അവൻ വലിച്ചു കുടിക്കാൻ ആരംഭിച്ചു.
ഉം ഉം.....ഉമ്..... അമർത്തിയ മൂളൽ
ജിജോ കൂടുതൽ ശക്തിയോടെ അവളെ വാരി പുണർന്നു ഒപ്പം ചുണ്ട് വലിച്ചു കുടിക്കുന്ന ശക്തി കൂട്ടി.
പെട്ടന്ന് ഒരു തള്ളൽ ജിജോ ലിൻസിയുടെ പിടി വിട്ടു പിന്നിലേക്ക് അല്പം നീങ്ങി പോയി. ജിജോ നോക്കിയപ്പോൾ കണ്ടു മുഖത്തു ക്രോധം പൂണ്ടു ലിൻസി
ടാ നാറി നീ എന്നെ കയറി പിടിക്കാറായോ പന്നി
അവൾ കൈ നിവർത്തി അവന്റെ കവിളിൽ അടിച്ചു. പക്ഷെ കരുത്തൻ ആയ അവനു ലിൻസിയുടെ അടി ഒട്ടും ഏറ്റില്ല
എടാ നായിന്റെ മോനെ ....... എന്റെ അനുവാദം കൂടാതെ എന്റെ ദേഹത്തു നീ കൈവച്ചു അല്ലെ........
അവളുടെ ആ ഭാവത്തിൽ ജിജോ തളർന്നു. വീഴും എന്ന് കരുതിയ ചരക്ക് ദേ ഇപ്പോൾ മുടി അഴിച്ചു ഇട്ടു നിൽക്കുന്ന യക്ഷിയെ പോലെ ആയല്ലോ
ടാ ചെറ്റേ മതി മരുന്നും കോപ്പും പറിക്കുന്നത്
ജിജോ. ആന്റി ക്ഷമിക്കണം അബദ്ധം പറ്റിയത് ആണ്
ലിൻസി. ഫാ ചെറ്റേ അബദ്ധം പറ്റി അല്ലെ ടാ പട്ടി നിന്നെ ഞാൻ കാണിച്ചു തരാം.
ജിജോ. ആന്റി സോറി
ലിൻസി. നീ റോസും ആയുള്ള കല്യാണം മറന്നേരെ എടുക്കട വണ്ടി..... അവന്റെ.......
ജിജോ ആകെ ലക്ഷണം കെട്ട് വശം കെട്ട് വണ്ടി എടുത്തു. എല്ലാം മൂഞ്ച ഹ മൂഞ്ചസ്യ....... എല്ലാം തീരുമാനം ആയി . വീട്ടുകാരും നാട്ടുകാരും ഇതറിഞ്ഞാൽ തീർന്നു പ്രത്യേകിച്ച് ആ ബിന്റോയും... അവനു സന്തോഷമാകും..... ശേ വേണ്ടായിരുന്നു. എല്ലാം തന്റെ തെറ്റ്. ഇതിന്റെ പേരിൽ
💬 Comments
View all comments