Chapter Title : തേൻവണ്ട് 15 [ആനന്ദൻ]
പേര് മാർട്ടിന് എന്നോ മറ്റോ ആണ്. മാർട്ടി എന്ന് വിളിക്കുന്നുണ്ട് . ആ തീൻ മേശ നിലവിൽ ഭിത്തിയോട് ചേർന്ന് ജനലിന്റെ അടുത്താണ് ഇട്ടിരിക്കുന്നത്. ജനലിൽ കർട്ടൻ ഇട്ടിട്ടുണ്ട്. ബിനി ഒരു കറുപ്പ് കളർ ചുരിദാർ ടോപ്പും കറുപ്പ് കളർ ലെഗ്ഗിൻസും ആണ് വേഷം. ആ കറുപ്പ് കളർ വേഷത്തിൽ സ്വതെ വെളുപ്പ് നിറമുള്ള ബിനിയാന്റിയുടെ ഭംഗി ഇരട്ടി ആയപോലെ ജിജോക്ക് തോന്നി. ഇനി ബിനിയെ ഫോക്കസ് ചെയാം ലിൻസി ഏതായാലും കൈവിട്ട് പോയി. ജിജോയുടെ കണ്ണുകൾ ആരുടേയും ശ്രദ്ധയിൽ പെടാതെ ബിനിയിൽ വീണു. കറുത്ത ചുരിദാർ ടോപ്പിൽ മുഴുത്തു തെറിച്ച പോലെ നിൽക്കുന്ന മുലകൾ. ഒരു നീല ഷാൾ കൊണ്ട് മറച്ച കൊണ്ട് നേരിട്ട് കാണാൻ സാധിക്കില്ല അവയുടെ മുഴുപ്പ്. എന്നാൽ സൈഡിൽ നിന്ന് നോക്കിയാൽ മുഴുത്ത മുലകളുടെ സൈഡ് വശം കാണാം. ഏതായാലും പോളും ജോർജും ഭാഗ്യവാന്മാർ തന്നെ. ബിനിയുടെ തുടകൾ ലെഗ്ഗിൻസിൽ തെറിച്ചു നിൽക്കുന്നു. ലെഗ്ഗിൻസിൽ കൂടി സൂക്ഷിച്ചു നോക്കിയാൽ വെളുത്ത നിറത്തിൽ ഉള്ള തുടകൾ കാണാം ഒപ്പം ഷഡിയുടെ കുറച്ചു ഭാഗവും നിറം വ്യക്തമല്ല.ജിജോയുടെ നോട്ടം ആ പയ്യൻ മാർട്ടി കണ്ടെന്നു തോന്നുന്നു ജിജോ പെട്ടന്ന് ആ ഊണ് മുറിയിൽ നിന്നും ഇറങ്ങി. പുറകു വർഷത്തേക്ക് പോയി. അവർ ഭക്ഷണം കഴിക്കുന്ന തീൻ മേശയോട് ചേർന്ന ഉള്ള ജനലിന്റെ പുറത്ത് ഭാഗത്തു ആണ് ജിജോ നില്കുന്നത്. അവൻ അവിടെ നിന്ന് ലിൻസിയെ കാണാൻ പറ്റുമോ എന്ന് നോക്കി പക്ഷെ കർട്ടൻ മറഞ്ഞു കിടക്കുന്നതു കൊണ്ടു അകത്തെ കാഴ്ചകൾ കാണുന്നില്ല. അപ്പോൾ കണ്ടു
💬 Comments
View all comments