0%

Chapter Title : തേൻവണ്ട് 15 [ആനന്ദൻ]

Author : Kambikathakal Read All Parts 2.1K

പോകണം എന്ന് പറഞ്ഞാൽ ഈ തെണ്ടി സ്വപ്നയെ വായിൽ നോക്കി ഇരിക്കും.

ചന്ദു. ചന്ദ്രേട്ടാ ഞാൻ അകത്തു ചെന്നു വെള്ളം കുടിച് വരാം

ചന്ദ്രൻ. വേണ്ട മോൾ കൊണ്ടു വന്നു തരും നീ അവിടെ ഇരി

ചന്തു. വോ വേണ്ട മോളെ ബുദ്ധിമുട്ടിക്കണ്ട

പറഞ്ഞതും ചന്ദു അകത്തേക്ക് ഓടി വെള്ളം കുടിക്കാൻ അയാൾ അടുക്കളയിൽ ചെന്നു. ചന്ദുവിന്റെ വരവ് സ്വപ്ന കണ്ടിരുന്നു . മെലിഞ്ഞു ഉണങ്ങി കോൽ പരുവം ആയ ആയാൾ. ഊതിയാൽ പറക്കും അയാൾ അവൾ വിചാരിച്ചു. അയാൾ വെള്ളം കുടിച്ചു പോകുവാൻ ഒരുങ്ങി. പക്ഷെ അയാളുടെ നോട്ടം സ്വപ്നയുടെ കുണ്ടിയിൽ പതിഞ്ഞു. വയലറ്റ് നൈറ്റിയിൽ അതങ്ങനെ തുളുമ്പി നിൽക്കുന്ന കണ്ടിട്ട് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അയാളുടെ കൈ സ്വപ്നയുറടെ കുണ്ടിയിൽ അമർന്നു ആ മാംസളമായ ആ കുണ്ടിയുടെ സ്പർശം അയാൾ ആസ്വദിച്ചു

പ്ടെ.....

എന്ന ശബ്ദം ചന്ദ്രൻ കേട്ടു അയാൾ ഒന്ന് പുഞ്ചിരിച്ചു.

കുറച്ചു പെട്ടന്ന് തന്നെ ചന്ദു ഉള്ളിൽ നിന്ന് വരുന്നു

ചന്തു . ആ ചേട്ടാ പോകട്ടെ കുറച്ചുകൂടി പേരെ വിളിക്കാൻ ഉണ്ട്‌ പോകട്ടെ

ചന്ദ്രനോട് അങ്ങനെ പറഞ്ഞു പോകുന്ന ഇടയിൽ ആയാൾ ഓർത്തു നായിന്റെ മോൾ ഹോ നല്ല രസികൻ അടി ആയിരുന്നു

ചന്ദു പോയിക്കഴിഞ്ഞതും ചന്ദ്രൻ വിചാരിച്ചു ഭാഗ്യം ആ ശല്യം പോയി.

ചന്ദ്രൻ സുസ്മേര വദനൻ ആയി അകത്തേക്ക് ചെന്നു പോകുന്ന വഴി മുൻവാതിൽ അടച്ചു കൊളുത്തിട്ട് അയാൾ അടുക്കളയിലേക്ക് ചെന്നു സ്വപ്ന ഒരു ഭാവം മാറ്റം പോലുമില്ലാതെ ജോലികൾ ചെയ്യുന്നു ഏതാണ്ട് അവളുടെ ജോലി എല്ലാം

💬 Comments

View all comments