0%

Chapter Title : തേൻവണ്ട് 16 [ആനന്ദൻ]

Author : Kambikathakal Read All Parts 1.6K

ഒരു മാറ്റമോ.

ജിജോയുടെ വലത് കൈ അറിയാതെ തന്നെ ലിൻസിയെ ചേർത്ത് പിടിച്ചു

ജിജോകുട്ടാ......... അവൾ അവനെ വിളിച്ചു ഒരുതരം കൊഞ്ചൽ ആയിരുന്നു അത് എന്തൊക്കെയോ വികാരം അതിൽ നിറഞ്ഞു നിന്നു.

ഉം...... അവൻ മൂളി.....

ലിൻസി തന്റെ നേരെ ബലമായി തിരിച്ചു എന്നിട്ട് അവന്റെ ചുണ്ടിൽ തന്റെ ചുണ്ട് അമർത്തി ആഞ്ഞു ചുംബിച്ചു. ജിജോ സോഫയുടെ സൈഡിൽ ചാരി കിടന്നത്കൊണ്ട് ലിൻസിയെ തന്റെ ദേഹത്ത് വലിച്ചിട്ടു ആഞ്ഞു പുണർന്നു. എന്നിട്ടവളുടെ വിറക്കുന്ന ചുണ്ടിലേക്ക് തന്റെ ചുണ്ട് അമർത്തി . ആ നനുത്ത ചുണ്ടിന്റെ സ്പർശം തന്റെ ചുണ്ടിൽ കിട്ടിയതും അവൻ ലിൻസിയുടെ കീഴ് ചുണ്ട് ചപ്പി വലിച്ചു കൊണ്ട് തുടക്കം കുറിച്ച്. സോഫയിൽ കാൽ വിടർത്തി വച്ചിരുന്ന ജിജോയുടെ രണ്ടു കടലിനും ഇടയിൽ മുട്ട് കുത്തി നിന്നുകൊണ്ട് അവന്റെ കഴുത്തിൽ കെട്ടിപിടിച്ചു നിന്നുകൊണ്ട് ആണ് ലിൻസി അവന്റെ നീണ്ട ചുംബനം ഏറ്റു വാങ്ങി തുടങ്ങിയത്.

ജിജോയുടെ കൈകൾ രണ്ടും പിന്നിൽ ലിൻസിയുടെ ബ്ലൗസ്സിന്റെ പിന്നിൽ കൂടി തടവികൊണ്ടിരുന്നു.

ബ്ലൗസിനും സാരിക്കും ഇടയിൽ കാണുന്ന ഭാഗത്തു ഇടതു കൈ വച്ചു. വലതു കൈയിലെ ചൂണ്ടു വിരൽ പിന്നിൽ കൂടി ബ്ലൗസിനുള്ളിൽ കയറി.

ജിജോ ലിൻസിയെ സോഫയിൽ കിടത്തി . രണ്ടു പേർക്ക് അഡ്ജസ്റ്റ് ചെയ്തു കിടക്കാം അതിൽ. പക്ഷെ അവൻ നിലത്തു ഇരുന്നു കൊണ്ട് അവളുടെ മുഖത്തു ചുംബന കൊണ്ടു മൂടി. അവൾ കണ്ണടച്ചു കൊണ്ട് അവ എല്ലാം ഏറ്റു വാങ്ങി. അവിടെ നിന്ന് അവൻ അവളുടെ കാലിന്റെ ഭാഗത്തു വന്നു. സ്വർണ കൊലുസ്സ്‌ കിടന്ന കാലിൽ

💬 Comments

View all comments