0%

Chapter Title : തേൻവണ്ട് 16 [ആനന്ദൻ]

Author : Kambikathakal Read All Parts 1.6K

ചിരിക്കുന്നു. ജീപ്പിൽ കുറെ ആളുകൾ ഉണ്ട്. എല്ലാം അയാളുടെ പ്രായം ഉള്ള ആളുകൾ. ഒന്ന് രണ്ടു സ്ത്രീകൾ അതിൽ ലിൻസി ഉണ്ടോ എന്ന് നോക്കിയില്ല.ഇനി തന്നെ തല്ലുവാൻ ആളെ വിളിച്ചു കൊണ്ടു വന്നതാണോ

ജോർജ്. ഹായ് ജിജോ

ജിജോ. ഹായ് അങ്കിൾ. അങ്കിളിനെ കണ്ടത് നന്നായി ദാ പേഴ്‌സ്

ജോർജ്. ജിജോ ഞങ്ങൾ കൊച്ചിക്ക് പോകുവാ ഒരു ഫ്രണ്ട് മരിച്ചു.

ജിജോ. അപ്പോൾ ഞാൻ പേഴ്സും കൊണ്ട് വന്നത് നന്നയി അങ്കിൾ പോകുന്നതിനു മുൻപ് പേഴ്‌സ് തരുവാൻ പറ്റിയല്ലോ

ജോർജ്. മോനെ ലിൻസി ഇതിൽ ഇല്ല നിനക്ക് ബുദ്ധിമുട്ട് ഇല്ലങ്കിൽ ഇതു വീട്ടിൽ കൊണ്ടു പോയി കൊടുക്ക്. ആന്റി ഇപ്പോൾ ഒന്ന് പുറത്തു പോയതാ കുറച്ചു സാധനങ്ങൾ വാങ്ങാൻ അവളുടെ കൂട്ടുകാരിയുടെ ഒപ്പം.

ജിജോ. അപ്പോൾ ആന്റി ഇല്ലേ അവിടെ

ജോർജ്. അവൾ വന്നു കയറിയതെ ഒള്ളു ഞാൻ കണ്ടിട്ടാ പൊന്നെ മോൻ ചെല്ല് അങ്കിൾ വരുവാൻ രാത്രി ആകും

അയാൾ വണ്ടി വിട്ടു പോയി. ജിജോ വണ്ടി എടുത്തു. അവിടെ ചെല്ലുമ്പോ ലിൻസി എന്തൊക്ക പറയും ആവോ ആർക്കറിയാം

അപ്പോൾ ലിൻസി അവൻ ചെല്ലുന്നതും നോക്കിയിരിക്കുകയാണ്.ഇനി ജിജോ അവൻ ഇനി വരില്ലേ

അവളുടെ മനസിൽ അവനെ പരിചപ്പെട്ടതു മുതലുള്ള കാര്യങ്ങൾ വന്നുപോയി. അവനെ കണ്ടപ്പോൾ മുതൽ തന്റെ മനസിൽ ഒരു വല്ലാത്ത ഫീലിംഗ് ഉണ്ടായത് ആണ്. നല്ല കരുത്തും ഉറപ്പും ഉള്ള ശരീരം അല്പം ഇരുണ്ട ശരീരം ആങ്കിലും.എല്ലാം

കൊണ്ടും യോഗ്യൻ. അന്ന് പേര മരത്തിന്റെ ചുവട്ടിൽ വച്ചു അവൻ തന്നെ പുല്ല് പോലെയല്ലേ എടുത്തേ.

💬 Comments

View all comments