0%

Chapter Title : തേൻവണ്ട് 16 [ആനന്ദൻ]

Author : Kambikathakal Read All Parts 1.7K

കൂട്ടിലേക്ക് ചെക്കറുന്ന ബഹളം. താൻ അല്പം വൈകി ആണ് എത്തുക എന്ന് വീട്ടിൽ അറിയിച്ചത് കൊണ്ട് സീൻ ഇല്ലാ. ഇന്ന് റോസിന്റെ വിളി ഉണ്ടായില്ല ചെന്നൈയിൽ അല്ലെ അവിടെ റിലേറ്റീവിന്റെ കൂടെ കറക്കം ആകും. അത് ഭാഗ്യം ആണ്. അവന്റെ മനസ്സിൽ ലിൻസിയുടെ ഒപ്പം നീലിമയും കടന്നു വന്നു. ഹോ എന്താ സ്ട്രൈക്ചർ നല്ല വടിവ് ഒത്ത മേനി. കൂടുതൽ ഡീറ്റെയിൽസ് എങ്ങനെ കിട്ടും ആരോട് ചോദിക്കും. ലിൻസിയുടെ അടുത്തു ചോദിക്കാൻ പറ്റുമോ?.

എന്നിങ്ങനെ എല്ലാം ഓർത്തോണ്ട് വണ്ടി ഓടിച്ചു വീടെത്തിയത് അറിഞ്ഞില്ല എല്ലാം ഒരു തരം ലഹരിയിൽ ആയിരുന്നു. ശേ കല്യാണം വേഗം കഴിഞ്ഞുവെങ്കിൽ ലിൻസിയെ പിന്നെയും പോയി ഇങ്ങനെ കളിക്കാമായിരുന്നു.

അതെങ്ങനെ കുടുംബക്കാർ കല്യാണം വേഗം നടത്തണം എന്ന് ബഹളം വക്കുമ്പോൾ കോഴ്സ് കഴിഞ്ഞു മതി എന്ന് റോസ് നിർബന്ധം പിടിക്കുന്നു. ആകപ്പാടെ ഒരു എട്ടു മാസം മാത്രേമമേയുള്ളു കോഴ്സ് തീരുവാൻ. തന്നെ പഞ്ചാര വാക്ക് കൊണ്ടു പറഞ്ഞു സമ്മതിപ്പിച്ചു വച്ചേക്കുകയാ സമ്മതിക്കാതെ എന്ത് ചെയ്യും.രണ്ടു മാസത്തിനുള്ളിൽ നടക്കുകയാണെകിൽ കുടുംബക്കാർക്ക് എല്ലാം പങ്കെടുക്കാം അല്ലെങ്കിൽ കുറച്ചു ആൾക്കാർ കാണില്ല.എല്ലാം വിദേശത്ത് പോകുവാ.

രാത്രിപതിനൊന്നു കഴിഞ്ഞപ്പോൾ ജിജോ നെറ്റ് ഓൺ ആക്കി. ലിൻസിയും ആയി കളിച്ചപ്പോൾ ഓഫ്‌ ആക്കിയത് ആണ്. ഒരു പാട് വാട്സാപ്പ് മെസ്സേജ് ഉണ്ടായിരുന്നു അതിൽ റോസ് ഉണ്ട്‌

അവളുടെ മെസ്സേജ് ഓപ്പൺ ചെയ്തു. കുറച്ചു ഫോട്ടോ ഉണ്ട്‌ അതി ഡൌൺലോഡ് ആകാൻ വെയിറ്റ് ചെയ്തു.

ഒന്നാമത്തെ ഫോട്ടോ നോക്കി സെൽഫി ആണ് റോസും ഒരു യുവതിയും റോസ് ഒരു വയലറ് കളർ

💬 Comments

View all comments