Chapter Title : തേൻവണ്ട് 17 [ആനന്ദൻ]
ആണേ എന്ന് നോക്കി. അഥവാ അല്ലെകിൽ അവൾ തന്റെ കൈ തട്ടി കളഞ്ഞേനെ. പൂണ്ട ഉറക്കമാണെന്ന് അയാൾക്ക് ഉറപ്പായി. ഇങ്ങനെ ഉറക്കമാണെകിൽ തന്റെ സ്റ്റോപ്പ് എത്തുന്നിടം വരെ ഇവളെ തൊട്ടും തലോടിയും ഇരിക്കാം. കണ്ടിട്ട് നല്ല ശരീര വടിവ് ഉണ്ടെന്ന് ഉറപ്പാണ്.
അയാൾ കൈ എടുത്തു അപ്പോൾ റോസ് ആശ്വാസിച്ചു ഭാഗ്യം അല്ലെകിൽ താൻ എന്ത് ചെയ്തേനെ. ഇവിടെ താൻ ഒച്ച വച്ചാൽ അവസാനം കുറ്റം തന്റെ തലയിൽ ആകില്ലേ. ഏതായാലും അയാൾ കൈ എടുത്തത് നന്നായി.
പക്ഷെ ആശ്വാസം ഏതാനും മിനുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ തമിഴ്ന്റെ കൈ വീണ്ടും തന്റെ ശരീരത്തിൽ സ്പർശിച്ചത് അറിഞ്ഞു റോസിന്റെ ഉള്ളം നടുങ്ങി. ഹൃദയം ഉച്ചത്തിൽ മിടിക്കുന്നത് അവൾ അറിഞ്ഞു. വലതു കൈയുടെ ഭാഗത്തു ബ്ലൗസിന്റെ കൈ അവസാനിക്കുന്ന ഭാഗത്തു ആണ്. അയാൾ അവിടെ തഴുക്കുന്നു. ഒരു തരിപ്പ് ആയിരുന്നു ആയാളുടെ തഴുകലിനു........
പക്ഷെ റോസിന്റെ മനസ് ഒന്ന് പിടച്ചു .ഏതാണ്ട് ഒരു മിനിറ്റ് കഴിഞ്ഞതും ആയാൽ കൈ പിൻവലിച്ചു. ഇപ്പോഴും അയാളുടെ കൈ അവിടെ ഉണ്ടെന്ന് അവൾക്കു തോന്നി. ഉള്ളിന്റെ ഉള്ളിൽ ആ തഴുകൽ താൻ ആസ്വദിച്ചു എന്നവൾക്ക് അവൾക്കു തോന്നി.
താൻ ഇത്രയും നേരം അവളുടെ കൈയിൽ തഴുകിയപ്പോൾ ഒരു പ്രതികരണം ഉണ്ടായില്ല അതിനു അർഥം അവൾ പൂണ്ട ഉറക്കം ആണ് അല്ലങ്കിൽ അവൾ അത് ആസ്വദിച്ചു കിടക്കുന്നു. അയാൾ ചുറ്റും പുറവും ഒന്ന് നോക്കി മുന്പിലെ സീറ്റിൽ നിന്ന് ഒക്കെ കൂർക്കം വലി കേൾക്കുന്നു എല്ലാം കനത്ത ഉറക്കം ആണ്. കൊള്ളാം നല്ല അന്തരീക്ഷം.
💬 Comments
View all comments