0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 2.5K

ഇതിൽ എന്തനാണോ. അവൾ പതിയെ തുറന്നു നോക്കി. സോഡാ മണം ആണ് അതിനു. കുറച്ചു ദിവസമായി ഇത്‌ അവിടെ കൊണ്ട് വച്ചിട്ട്. മുമ്പ് ഇതു അലമാരിയിൽ ആണ് വച്ചിരുന്നേ അന്ന് താൻ ചുമ്മാ എടുത്തു നോക്കുന്നത് കണ്ടു ബിന്റോ തന്റെ കൈയിൽ നിന്നും അത് തട്ടിപ്പറിച്ച പോലെ വാങ്ങിച്ചു . എന്തിനാണ് ബിന്റോ ഇതു കൊണ്ട് വന്നത്. ആകെ ഒരു ദുരൂഹത ഫീൽ ചെയ്യുന്നു. ആ നോക്കാം എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അന്ന ബെഡ്റൂമിൽ ചെന്നു.

ബെഡിൽ ഇരിക്കുന്കയാണ് ജിജോ അന്ന ചെന്നു അവന്റെ അടുത്ത് ഇടതു ഭാഗത്തായി അവനോട് ചേർന്ന് ഇരുന്നു. എന്നിട്ട് അവന്റ തോളിൽ തല ചായ്ച്ചു ഇരുന്നു.

ജിജോ അവളെ തന്റെ ഇടം കൈകൊണ്ട് ചേർത്തു പിടിച്ചു എന്നിട്ട് ചോദിച്ചു

എന്നതാടി ആകെ ഒരു വിഷമം ആ പെണ്ണമ്മ തള്ള വന്നത് കൊണ്ട് ആണോ അതോ ആ മരംകേറി നാത്തൂൻ കാരണം ആണോ

അന്ന. അതേടാ രണ്ടു പേരും കാരണം മനസമാധാനം കപ്പൽ കയറി. ആഴ്ചയിൽ ഇവിടെ വന്നു എന്നെ മെനകെടുത്താം എന്ന് അവർക്ക് നേർച്ച ഉണ്ട്‌ എന്ന് തോന്നുന്നു. പിന്നെ വേറെ ഒരു കാരണം ഉണ്ട് അത് പിന്നെ പറയാം

ജിജോ. ബിന്റോ ഒന്നും പറയില്ലേ

അന്ന. അവൻ അല്ലേലും എന്റെ സൈഡ് നിൽക്കില്ല തള്ള ആണെകിൽ ഏഷണി പറഞ്ഞു എന്നെ വഴക്ക് പറയിപ്പിക്കാൻ ആണ് ഇവിടെ വരുന്നത്. ആകെ ഉള്ള ആശ്വാസം ഈ വീടും സ്ഥലവും എന്റെ പേരിൽ ആണേ എന്റെ അപ്പൻ വാങ്ങിയത് അത് കൊണ്ടു ഇറക്കി വിടില്ല

💬 Comments

View all comments