0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 915

അതു ചെയ്യില്ല അതു എനിക്ക് പാരയാകും പക്ഷെ അതിലും വലുത് ആണ് ഞാൻ നിനക്ക് നൽകുന്നത് . നീ ഇങ്ങനെ ജീവിക്കണം ആണത്തം നഷ്ടപെട്ട നിലയിൽ . നീ റോസിനെ കല്യാണം കഴിക്കാൻ പോകും അല്ലെ പൊലയാടി മോനെ

പിന്നെ വീട്ടിൽ എത്തിയ ബിന്റോയുടെ കാത്തിരിപ്പ് ആയിരുന്നു

സന്ധ്യയായി അവൻ എല്ലാം റെഡിയാക്കി കെണി ഒരുക്കി ജിജോയെ കാത്തിരുന്നു. അവൻ സോഡാ വാങ്ങിയത് പൊട്ടിച്ചു ആ സ്മെൽ നോക്കി. പിന്നെ താൻ ഒളിപ്പിച്ചു വച്ചിരുന്ന മരുന്ന് എടുത്തും ഒന്ന് മണത്തു നോക്കി. സോടയുടെ അതെ മണം. അവൻ മരുന്ന് നൽകിയ കൂട്ടുകാരനെ വിളിക്കാൻ ഫോൺ ഫോൺ എടുത്തു ഇരുട്ടിലെക്ക് മാറിയിരുന്നു അവനെ വിളിച്ചു മരുന്നിന്റെ ഫലം എന്താണെന്ന് ഒരിക്കൽ കൂടി കെട്ട് ആഹ്ലാദം കൊണ്ടു.

സമയമായി എട്ടു മണിക്ക് ജിജോ എത്തി

ജിജോ. ഡാ ഞാൻ വൈകിയോ

ബിന്റോ. ഇല്ലടാ എന്നാൽ നമുക്ക് തുടങ്ങിയാലോ

ജിജോ. തുടങ്ങാം അന്ന എവിടെ

ബിന്റോ. അവൾ കുളിക്കുന്നു, അവൾ വരുന്നതിനു മുൻപേ തുടങ്ങാം അല്ലെങ്കിൽ ലിമിറ് പറയും

ജിജോ. ശരി അങ്ങനെയാവട്ടെ

ബിന്റോ എല്ലാം നിരത്തി മദ്യം ടച്ചിങ്‌സ് ഡോടാ

കുപ്പി പൊട്ടിച്ചു രണ്ട് ഗ്ലാസിൽ ആയി ഒഴിച്ചു തുടങ്ങി. ജിജോയുടെ ശ്രദ്ധ മാറിയപ്പോൾ അവൻ മിന്നൽ വേഗത്തിൽ ജിജോക്ക് വേണ്ടി വച്ചിരിക്കുന്ന ഗ്ലാസിൽ മരുന്ന് കലക്കി ഒപ്പം സോഡായും ഒഴിച്ചു മിക്സ്‌ ആക്കി അവനു നൽകി. ജിജോ ചതി അറിയാതെ ആ മദ്യം കുടിച്ചു തുടങ്ങി. സാവധാനം ജിജോ മുഴുവനും കുടിച്ചു. ജിജോയുടെ കുടിക്കൽ തിളങ്ങുന്ന കണ്ണുകളോടെ ബിന്റോ നോക്കി നിന്നും. ജിജോ പൂർണമായും ആ മിഷ്രിതം കുടിച്ചു എന്ന് ഉറപ്പ് വരുത്തി ബിന്റോ തന്റെ ഗ്ലാസ്‌ കാലിയാക്കി

(തുടരും )

💬 Comments

View all comments