Chapter Title : തേൻവണ്ട് 17 [ആനന്ദൻ]
രണ്ട് ഗ്ലാസിൽ ആയി ഒഴിച്ചു തുടങ്ങി. ജിജോയുടെ ശ്രദ്ധ മാറിയപ്പോൾ അവൻ മിന്നൽ വേഗത്തിൽ ജിജോക്ക് വേണ്ടി വച്ചിരിക്കുന്ന ഗ്ലാസിൽ മരുന്ന് കലക്കി ഒപ്പം സോഡായും ഒഴിച്ചു മിക്സ് ആക്കി അവനു നൽകി. ജിജോ ചതി അറിയാതെ ആ മദ്യം കുടിച്ചു തുടങ്ങി. സാവധാനം ജിജോ മുഴുവനും കുടിച്ചു. ജിജോയുടെ കുടിക്കൽ തിളങ്ങുന്ന കണ്ണുകളോടെ ബിന്റോ നോക്കി നിന്നും. ജിജോ പൂർണമായും ആ മിഷ്രിതം കുടിച്ചു എന്ന് ഉറപ്പ് വരുത്തി ബിന്റോ തന്റെ ഗ്ലാസ് കാലിയാക്കി
(തുടരും )
💬 Comments
View all comments