0%

Chapter Title : തേൻവണ്ട് 18 [ആനന്ദൻ]

Author : Kambikathakal Read All Parts 743

ആ നാറി റോസിനെ കല്യാണം കഴിക്കുന്നത് തടയുവാൻ എനിക്ക് സാധിക്കില്ല പക്ഷെ ഇങ്ങനെ ഞാൻ എന്റെ പക വീട്ടും. അങ്ങനെ എല്ലാം അവനു മാത്രം കിട്ടണ്ട. അവളെ കിട്ടിയാലും അവൻ വെറുതെ നോക്കിയിരിക്കണം. അങ്ങനെ അവരുടെ ഇടയിൽ കടന്ന് പ്രശ്നം ഉണ്ടാക്കി ഞാൻ രണ്ടിനെയും പിരിക്കും

കൂട്ടുകാരൻ. അപ്പോൾ നിന്റെ കെട്ടിയളോ

ബിന്റോ. അവളുമായി ഈ കല്യാണം അബദ്ധത്തിൽ സംഭവിച്ചതാണ്. അന്ന് ആ കരിവണ്ട് അവനു ഇവളെ ഇഷ്ടം ആണെന്ന് എന്നോട് പറഞ്ഞപ്പോൾ അവനു കിട്ടാതെ ഇരിക്കാൻ ആണ് ഞാൻ അന്നയെ ഇഷ്ടം ആണെന്ന് പറഞ്ഞത്. പിന്നെ അവൻ ആ കരിവണ്ടിനു ഒരു പ്രണയവും നടത്താതിരിക്കാൻ വേണ്ടി പല പണിയും ഞാൻ നടത്തി അതിന്റെ പേരിൽ രണ്ടും മൂന്ന് ലൈൻ ഞാൻ വലിച്ചു കൂടാതെ അവന്റെ പേര് പെൺപിള്ളേരുടെ ഇടയിൽ നാറ്റിച്ചു

കൂട്ടുകാരൻ. നിനക്ക് എന്താണ് അവനോട് ഇത്ര പക

ബിന്റോ. എന്റെ നാട്ടുകാരുടെ മുൻപിൽ സ്വത്ത്‌ കൊണ്ട് ഞെളിഞ്ഞു എന്റെ അപ്പനെ താഴ്ത്തികെട്ടുന്ന അവന്റെ അപ്പനോടും അവനോടും ഉള്ള പക

കൂട്ടുകാരൻ. അതിനു അവന്റെ അപ്പൻ നിന്നോടും നിന്റെ അപ്പനോടും ഒരു ദ്രോഹവും കാണിച്ചിട്ടില്ലലോ

ബിന്റോ. ഇല്ല അവന്റെ അപ്പനേക്കാൾ വലിയ സാമ്പത്തിക നിലയിൽ ആയിരുന്നു എന്റെ അപ്പനും വീട്ടുകാരും അവന്റെ അപ്പൻ എന്തൊക്കയോ കാണിച്ചു പണക്കാരൻ ആയി പക്ഷെ എന്റെ അപ്പൻ എല്ലാം നഷ്ടപ്പെട്ടു

കൂട്ടുകാരൻ. അതിന് ജിജോയുടെ അപ്പൻ എന്ത് ചെയ്തു അന്ന് വേണ്ടാത്ത ബിസിനസ്‌ നടത്തിയല്ലേ പണം പോയത്

ബിന്റോ. അതു സമ്മതിച്ചു അന്ന് നഷ്ടം വന്നപ്പോൾ കരിവണ്ടിന്റെ അപ്പനോട് പാർട്ണർ ആകാൻ കെഞ്ചിയത് ആണ് അതു നടന്നുവെങ്കിൽ

കൂട്ടുകാരൻ. അതിനു ജിജോ എന്ത് പിഴച്ചു

ബിന്റോ. ഞാൻ എന്റെ അപ്പന്റെ മകൻ ആണ് അതെ സ്വഭാവ ഗുണങ്ങൾ അതേപോലെ കിട്ടിയ മകൻ . എന്റെ അപ്പന്റെയും എന്റെയും ആഗ്രഹമായിരുന്നു കരിവണ്ടിന്റെയും അവന്റെ അപ്പന്റെയും തകർച്ച .പക്ഷെ അത് സാമ്പത്തികമായി ഇപ്പോൾ ഞങ്ങളെ കൊണ്ട് നടക്കില്ല പക്ഷെ അവന്റെ ജീവിതത്തിൽ സ്വസ്ഥത ഇല്ലാതാക്കണം അതിനു വേണ്ടിയാണ് ഞാൻ സ്കൂൾ കോളേജ് കാലം മുതൽക്കേ ഇങ്ങനെ ഒക്കെ ചെയ്‌തത്

പക്ഷെ റോസിനെ കണ്ടപ്പോൾ കരിവണ്ടിനിട്ടു ഒരു പണികൊടുക്കാൻ ആണ് റോസിനെ പ്രൊപ്പോസ് ചെയ്തത്. അന്ന് അന്നയുടെ കൂടെ ആ ക്ലാസ്സ്‌ ബ്ലോക്കിൽ വച്ചു പിടിച്ചത് മുതൽ ആണ് എന്റെ എല്ലാ തല തിരിഞ്ഞത് . അന്നയുമായി കല്യാണം

💬 Comments

View all comments