0%

Chapter Title : തേൻവണ്ട് 18 [ആനന്ദൻ]

Author : Kambikathakal Read All Parts 2.7K

ആസ്വദിച്ചു കളിച്ചു . ജിജോയുടെ പാൽ ഒരു തുള്ളിപോലും പാഴാക്കാതെ തന്നിൽ മുളക്കുവാൻ തന്റെ ഉള്ളറയിൽ എത്തിച്ചു

രാവിലെ എട്ടുമണി ആയി ബിന്റോ കണ്ണ് തുറന്നു. വല്ലത്ത തലവേദന . ചുറ്റും നോക്കി അന്നയെ കാണുന്നില്ല പക്ഷെ അവൾ ഇന്നലെ ഉടുത്ത ചുരിദാർ, ലെഗ്ഗിൻസ്, ബ്രാ, പന്റീസ് എല്ലാം മുറിയിൽ അവിടെ ഇവിടെയായി കിടക്കുന്നു. ഒപ്പം തന്റെ ഡ്രസ്സ്‌. ഇന്നലെ അല്പം ഓവർ ആയി പോയി എന്ന് തോന്നുന്നു. ഇന്നലെ താൻ സ്വപ്നത്തിൽ റോസിനെ കളിക്കുന്നതാണ് കണ്ടത് അതും ഈ റൂമിൽ വച്ചു. അപ്പോൾ താൻ അന്നയെ ആണ് റോസ് ആണെന്ന് വച്ചു കളിച്ചത്. ഏതായാലും ഈ സ്വപ്നം ഒരു സൂചനയാണ് ഭാവിയിൽ സംഭവിക്കാൻ വളരെയധികം സാധ്യത ഉള്ള ഒന്ന്. ഇന്നലെ താൻ ചെയ്‍തത് ഒക്കെ മനസിൽ വന്നു താൻ ഒഴിച്ചു കൊടുത്ത മദ്യം ജിജോയിൽ പ്രവർത്തനം പതിയെ തുടങ്ങും ഒരു നാലു മാസം അതിനുള്ളിൽ എല്ലാം ഒക്കെ ആകും. പെട്ടന്ന് അവൻ ക്ലോക്കിൽ നോക്കി. സമയം എട്ടുമണി കഴിഞ്ഞു. പോയി ആ കരിവണ്ടിനെ എഴുന്നേൽപ്പിച്ചു വിടണം ഇനി മുതൽ അവൻ കരിവണ്ട് അല്ല വെറും കരിഞ്ഞ വണ്ട് ആണ്.

ബിന്റോ തന്റെ ഡ്രസ്സ്‌ എല്ലാം എടുത്ത് ഇട്ടു. വല്ലാത്ത തലവേദന. പല്ല് തേച്ചു നല്ലവണ്ണം വെള്ളം കുടിക്കണം ഇല്ലെങ്കിൽ ഇന്ന് ഈ തലവേദനയായിരിക്കും. ഹാളിൽ ചെന്നു ജിജോ ഇല്ല അടുത്തുള്ള രണ്ടു റൂമിൽ നോക്കി ഇല്ല . ഒന്നിൽ കിടക്ക വിളിച്ചിട്ടുണ്ട് പക്ഷെ പുതപ്പ് എല്ലാം നല്ലപോലെ മടക്കി വച്ചിട്ടുണ്ട്. അവനില്ല എവിടെ പോയി ഈ

💬 Comments

View all comments