Chapter Title : തേൻവണ്ട് 18 [ആനന്ദൻ]
ആ ശബ്ദം കേട്ടത്. ഇപ്പോൾ ഓർക്കുന്നു ഇവൾ വന്നത് ഒരു ആക്ടിവ സ്കൂട്ടർ ആണ്. അപ്പോൾ ഇവൾ തങ്ങളുടെ കളി കണ്ടെന്നു തോന്നുന്നു. ഇനി ആരാധന മൂത്തു ആണോ ഇവളുടെ ഈ ആവശ്യം. ലിൻസിയാന്റി വഴി അറിഞ്ഞു ഇവളുടെ ജീവിതം. ഇവളുടെ കെട്ടിയവൻ ഇവളുടെ പണം കണ്ടാണ് കെട്ടിയത്. ഇടക്ക് കേസിൽ പെട്ടു എല്ലാം പോയിരുന്നു അപ്പോൾ ഇവളുടെ കെട്ടിയവൻ ഇവൾക്ക് കുട്ടികൾ ഉണ്ടാകില്ല എന്നും പറഞ്ഞു വേറെ പെണ്ണിന്റെ കൂടെയാണ് ആ കാരണം പറഞ്ഞു ഇവൾ കേസ് കൊടുത്ത് ഡിവോസ് വാങ്ങിച്ചു. ഇവൾക്ക് സ്വത്ത് തിരിച്ചു കിട്ടിയ വിവരം അയാൾ അറിഞ്ഞില്ല. ഇനി അറിഞ്ഞിട് കാര്യവും ഇല്ല.
തനിക്ക് റോസിനെ കല്യാണം കഴിക്കാൻ ഒരു തടസമായി ഇവൾ വരില്ല. എല്ലാം രഹസ്യമായി തന്നെ ആകണം എന്നാണ് ഇവൾ പറഞ്ഞത്. അപ്പോൾ രഹസ്യമായി ആണ് താലികെട്ട് എന്നാണ് ഉദ്ദേശിക്കുന്നത്. ഇവൾക്ക് ലിൻസിയുമായി ഉള്ള ബന്ധം വിഷയമല്ലാ ഒപ്പം റോസിനെ കല്യാണം കഴിക്കാം.സമ്മതിച്ചാലോ . ഇതിൽ തനിക്ക് ഒരു നഷ്ടവും ഇല്ല എല്ലാത്തരത്തിലും ലാഭം മാത്രമേയുള്ളൂ.
ഒരു മറുപടി കിട്ടിയ സന്തോഷത്തിൽ ജിജോ കിടന്നു. തന്റെ മറ്റു കള്ളക്കളികൾ ഒന്നും ഇവൾ അറിയരുത് അതു മാത്രം താൻ സൂക്ഷിച്ചു പോകുക. ബസ് ബാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
ഹോസൂർ എത്തിയപ്പോൾ വെട്രിയും അവന്റെ വേണിമാമിയും എഴുനേറ്റു അപ്പോൾ സമയം ഏകദേശം അഞ്ചുമണിയായി. അവിടെ നിന്നും ഒരു മണിക്കൂർ ആറുമണിയോടെ നീലിമക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി. അവിടെ നിന്നും കുറേകൂടി ഉണ്ട് ജിജോ ടിക്കറ്റ് എടുത്ത സ്ഥലത്ത്. നീലിമ തന്റെ ബാഗ് എടുത്തു ബസിൽ സീറ്റിൽ നിന്നും എഴുനേറ്റു. എന്നിട്ട് അവൾ ജിജോയുടെ മുഖത്തേക്ക് നോക്കി. ജിജോ അവളുടെ കൂടെ ബാഗും എടുത്ത് സീറ്റിൽ നിന്നും ഇറങ്ങി. ജിജോ തന്റെ പിന്നാലെയുണ്ട് എന്നറിഞ്ഞ നീലിമക്ക് സന്തോഷമായി. ഇരുവരും ബസിൽ നിന്നും ഇറങ്ങി നേരെ ഓട്ടോ സ്റ്റാൻഡിൽ എത്തി. പോകേണ്ട സ്‌ഥലം പറഞ്ഞിട്ട് നീലിമ ഒരു ഓട്ടോയിൽ നീലിമ കയറി അവളെ മുട്ടി എന്നവണ്ണം ജിജോയും..
ജിജോ നീലിമയുടെ അടുത്ത് എവിടേക്ക് ആണ്
💬 Comments
View all comments