0%

Chapter Title : തേൻവണ്ട് 18 [ആനന്ദൻ]

Author : Kambikathakal Read All Parts 2.7K

. ഇതിൽ തനിക്ക് ഒരു നഷ്ടവും ഇല്ല എല്ലാത്തരത്തിലും ലാഭം മാത്രമേയുള്ളൂ.

ഒരു മറുപടി കിട്ടിയ സന്തോഷത്തിൽ ജിജോ കിടന്നു. തന്റെ മറ്റു കള്ളക്കളികൾ ഒന്നും ഇവൾ അറിയരുത് അതു മാത്രം താൻ സൂക്ഷിച്ചു പോകുക. ബസ് ബാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

ഹോസൂർ എത്തിയപ്പോൾ വെട്രിയും അവന്റെ വേണിമാമിയും എഴുനേറ്റു അപ്പോൾ സമയം ഏകദേശം അഞ്ചുമണിയായി. അവിടെ നിന്നും ഒരു മണിക്കൂർ ആറുമണിയോടെ നീലിമക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി. അവിടെ നിന്നും കുറേകൂടി ഉണ്ട് ജിജോ ടിക്കറ്റ് എടുത്ത സ്ഥലത്ത്. നീലിമ തന്റെ ബാഗ് എടുത്തു ബസിൽ സീറ്റിൽ നിന്നും എഴുനേറ്റു. എന്നിട്ട് അവൾ ജിജോയുടെ മുഖത്തേക്ക് നോക്കി. ജിജോ അവളുടെ കൂടെ ബാഗും എടുത്ത് സീറ്റിൽ നിന്നും ഇറങ്ങി. ജിജോ തന്റെ പിന്നാലെയുണ്ട് എന്നറിഞ്ഞ നീലിമക്ക് സന്തോഷമായി. ഇരുവരും ബസിൽ നിന്നും ഇറങ്ങി നേരെ ഓട്ടോ സ്റ്റാൻഡിൽ എത്തി. പോകേണ്ട സ്‌ഥലം പറഞ്ഞിട്ട് നീലിമ ഒരു ഓട്ടോയിൽ നീലിമ കയറി അവളെ മുട്ടി എന്നവണ്ണം ജിജോയും..

ജിജോ നീലിമയുടെ അടുത്ത് എവിടേക്ക് ആണ് പോകുന്നത് എന്ന് ചോദിച്ചുവെങ്കിലും അവൾ മിണ്ടിയില്ല പകരം അവനെ ഒന്നുകൂടി അവൾ മുട്ടി ഉറുമ്മി.

സ്ഥലം എത്തി ഓട്ടോ നിന്നു ജിജോ ഇറങ്ങി ഓട്ടോചാർജ് കൊടുത്തിട്ട് നീലിമ ഇറങ്ങി നടന്നു ഒപ്പം ജിജോയും . അവസാനം ഒരു ഇരുപത്തി അഞ്ചു മീറ്റർ ഒരു ഗേറ്റിന്റെ അടുത്തു നീലിമ ചെന്ന് നിന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. തന്റെ ബാഗിൽ നിന്നും ഒരു താക്കോൽ കൂട്ടം എടുത്ത് നീലിമ വാതിൽ തുറന്നു. ഗേറ്റ് ഒരാൾക്ക്

💬 Comments

View all comments