0%

Chapter Title : തേൻവണ്ട് 18 [ആനന്ദൻ]

Author : Kambikathakal Read All Parts 2.7K

ജനൽ എല്ലാം അടച്ചു ചുവന്ന കട്ടികൂടിയ കർട്ടൻ ഇട്ടിരിക്കുന്നു. എല്ലാം കൊണ്ടും കമ്പിയാകുന്ന അന്തരീക്ഷം. ജിജോ ക്ഷമയോടെ നീലിമയെ കാത്തിരുന്നു.

അടച്ച വാതിൽ തന്റെ മൃദുലമായ ഇടം കൈ കൊണ്ട് തള്ളി തുറന്നു നീലിമ മുറിയിൽ പ്രവേശിച്ചു. വലം കൈയിൽ പാൽ ഗ്ലാസ്‌ ഉണ്ട്. മനോഹര മായ വിരലുകൾ ആ പാൽ ഗ്ലാസ്സിനെ അമർത്തിപിടിച്ചിട്ടുണ്ട്..

മുറിയിൽ കയറിയ ശേഷം ജിജോയുടെ കൈയിൽ ഗ്ലാസ്‌ കൊടുത്തു . ജിജോ ഒരു ചിരിയോടെ അതു വാങ്ങി. ശേഷം നീലിമ തിരിഞ്ഞു കതക് അടച്ചു. പിന്നെ ജിജോയുടെ അടുത്തു ബെഡിൽ അവനോട് ചേർന്ന് ഇരുന്നു. ജിജോയുടെ നേർക്ക് പാൽ കുടിക്കാൻ അവൾ ആഗ്യം കാണിച്ചു

പകുതി കുടിച്ചു കഴിഞ്ഞു ജിജോ അവൾക്ക് നേരെ നീട്ടി. ഇത്രയും പെട്ടന്ന് ഒരു കല്യാണം ശരിയായി അന്ന് തന്നെ ആദ്യരാത്രി ആഘോഷം നടത്തുന്നത് സാധാരണ കാര്യമല്ല എന്നവൻ ഓർത്തു. പാൽ ഗ്ലാസ്‌ കാലിയാക്കി നീലിമ അവനോട് ചേർന്ന് ഇരുന്നു

ജിജോ ചോദിച്ചു ലൈറ്റ് ഓഫ്‌ ആക്കട്ടെ

നീലിമ. വേണ്ട

അവൾ വേണം എന്ന് പറഞ്ഞാലും താൻ ഇന്ന് ലൈറ്റ് ഓഫ്‌ ആക്കില്ല കാരണം തനിക്ക് ഇവളെ കൺകുളിർക്കേ കണ്ടു വേണം കളിക്കാൻ.

ജിജോ നീലിമയെ ചേർത്ത് പിടിച്ചു അവളുടെ പഞ്ഞിപോലെ മൃദുലമായ മേനിയെ തഴുകി. അവളിൽ നിന്നും ഒരു സുഖ നിശ്വാസം ഉയർന്നു. ജിജോ നീലിമയുടെ മുഖം തനിക്ക് നേരെ അടുപ്പിച്ചു പതിയെ ആ ചുണ്ടിൽ തന്റെ ചുണ്ട് അമർത്തി. അവന്റെ ചൂടുള്ള ചുണ്ട് ഇളം ചൂടുള്ള നീലിമയുടെ ഇളം ചൂടുള്ള ചുണ്ട് ഒട്ടി.

പതിയെ

💬 Comments

View all comments