0%

Chapter Title : തേൻവണ്ട് 18 [ആനന്ദൻ]

Author : Kambikathakal Read All Parts 2.7K

അവന്റെ കക്ഷം വഴി കൈകൾ ഇട്ട് അവനെ തന്റെ ദേഹത്ത് ചേർത്ത് അമർത്തി.

നീലിമയുടെ ഇരുവശവും കുത്തിയിരുന്ന കൈകളിൽ വലം കൈ കൊണ്ടു അവൾ സാരി തോളിൽ കുത്തി വച്ചിരുന്ന പിൻ അഴിച്ചു മാറ്റി. എന്നിട്ട് പതിയെതന്റെ ശരീരം നീലിമയിൽ നിന്നും അകറ്റി എന്നിട്ട് ആ സാരി അവളുടെ മാറിൽ നിന്നും വലിച്ചു മാറ്റി. ജിജോയുടെ കണ്ണുകൾ ബ്ലൗസ്സിൽ പൊതിഞ്ഞ തന്റെ മാറിൽ ആണെന്ന് മനസിലാക്കിയ നീലിമ നാണത്തോടെ കണ്ണുകൾ അടച്ചു.

ജിജോ നോക്കി ചുവന്ന ബ്ലൗസ്സിൽ പൊതിഞ്ഞ മുലകൾ. അവയുടെ ഞെട്ട് വരുന്ന ഭാഗം ബ്ലൗസ്സിൽ ഇരുവശത്തും കൂർത്തു നിൽക്കുന്നു. ഇറക്കി വെട്ടിയ ബ്ലൗസിന്റെ കഴുത് ഭാഗം അവിടെ മുലച്ചാൽ കാണാം. മുലകൾ തടവറയിൽ നിന്നും രക്ഷപെടാൻ എന്നവണ്ണം ഇളകുന്നു. നീലിമയുടെ നെഞ്ചു ഭാഗത്തു വിയർപ്പ് പതിയെ പൊടിച്ചു നിൽക്കുന്നു. ചുവന്ന ബ്ലസിന്റെ ഹൂക് അല്പം വലിഞ്ഞെന്നവണ്ണം നിൽക്കുന്നു ബ്ലസിന്റെയും സാരിയുടെ മുത്തിന്റെയും ഇടയിൽ മനോഹരമായ പോക്കിൾചുഴി അവയുടെ താഴെ ചെറു രോമങ്ങൾ അതു സാരിയുടെ കുത്തും കഴിഞ്ഞു അകത്തേക്ക് പോകുന്നു. ജിജോ പതിയെ ആ പൊക്കിൽ ചുഴിയിൽ മുഖം അമർത്തി

ഹൂ ഹൂ........... നീലിമയിൽ ഇക്കിളിയും സുഖവും കലർന്ന ഒരു ഞെരക്കം ഉണ്ടായി. അവളുടെ കൈകൾ ജിജോയുടെ തലയിൽ തടവി. അവന്റെ കുറ്റിമീശരോമം അവിടെ സ്പർശിച്ചു സുഖം വാരി വിതറി. തന്റെ കാലുകൾ തമ്മിൽ അമർത്തി തിരുമ്മി നീലിമ. അവളുടെ കൈകൾ ജിജോയുടെ ഷർട്ടിന്റെ ബട്ടൻ അഴിച്ചു തുടങ്ങി

അവൾക്ക് ഷർട്ട് അഴിക്കാൻ പാകത്തിന് ജിജോ നിന്നും കൊടുത്തു. ഷർട്ട് അഴിച്ചു കഴിഞ്ഞു ജിജോ

💬 Comments

View all comments