Chapter Title : തേൻവണ്ട് 19 [ആനന്ദൻ]
ജിജോയെ കണ്ടു അവൾ ഒരു ഹലോ പറഞ്ഞു. കണ്ടാൽ ആന്റപ്പന്റെ അനിയത്തി അല്ലെങ്കിൽ മകൾ ആണെന്നെ പറയൂ. ഒരു മുപ്പത്തിനാലു വയസു വരും
ജിജോ. ഹലോ
ജിജോയെ ആന്റപ്പൻ അവൾക്ക് പരിജയപ്പെടുത്തി. ശേഷം അവൾ അടുക്കളയിൽ പോകാൻ വേണ്ടി തിരിഞ്ഞു. പിന്നഴക് ഉണ്ട് പക്ഷെ ചുരിദാർ അല്പം ലൂസ് ആണെന്ന് തോന്നുന്നു കൂടുതൽ നോക്കാൻ സമയം കിട്ടിയില്ല അവൾ മുന്നിലേക്ക് വന്നില്ല അതോർത്തു സങ്കടം തോന്നിയില്ല എന്തിന് തോന്നണം.
പിന്നെ ജിജോ മനസ്സിലാക്കി ഇരുവർക്കും കുട്ടികൾ ഇല്ലാ . സിനിക്കാണ് കുഴപ്പം. ഇരുവരുടെയും കല്യാനം വൈകി ആണ് നടന്നത്. പാവപെട്ട കുടുംബം ആണ് അവരുടെ അതൊക്കെ തന്നയാകാം വൈകിയത്. ഏതാണ്ട് നാലു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ടു.
അവർ വൈകാതെ പോയി നാളെ മുതൽ ജിജോയുടെ അപ്പന്റെ കൂടെ ജോസ് എങ്ങനെ നിന്നോ അതുപോലെ ആന്റപ്പൻ ഉണ്ടാകും എന്ന് അപ്പന്റെ വാക്കുകളിൽ നിന്നും മനസ്സിലായി.
ജിജോ ഏതാണ്ട് സന്ധ്യ മയങ്ങി കഴിഞ്ഞപ്പോൾ പുറതിരിക്കുന്നു അപ്പോൾ അമ്മച്ചി അങ്ങോട്ട് വന്നു കൈയിൽ നീളൻ ടിഫിൻ ക്യാരിയർ ഉണ്ട്
ജിജോ. അമ്മച്ചി ഇതാർക്കാ
അമ്മച്ചി.ആന്റപ്പനും സിനിക്കും ഉള്ള ഭക്ഷണം ആണ് ഇന്ന് വന്നതല്ലേ ഉള്ളു ഭക്ഷണം ഞാൻ കൊടുത്തയക്കാം എന്ന് ഞാൻ പറഞ്ഞു.
അതു കെട്ട് വന്ന അപ്പൻ പറഞ്ഞു നീ ഇത് അവരുടെ വീട്ടിൽ കൊടുത്തിട്ട് വാ
ജിജോ ആ ക്യാരിയർ വാങ്ങി ഒപ്പം ടോർച്ചും എടുത്തു.
അപ്പൻ. വണ്ടിക്ക് പോകുന്നില്ലേ
ജിജോ. ഇല്ലാ നടന്നു പോകാം
ജിജോ ആ ക്യാരിയർ വാങ്ങി നടന്നു അങ്ങനെ അവസാനം അവൻ
💬 Comments
View all comments