0%

Chapter Title : തേൻവണ്ട് 19 [ആനന്ദൻ]

Author : Kambikathakal Read All Parts 1.2K

മെസ്സേജ് ആണ്

ധന്യ....... റോസിന്റെ കസിൻ തന്റെ പഴയ ക്ലാസ്‌മേറ്റ്

ടാ ഞാൻ നാളെ ചെന്നൈയിൽ നിന്നും എത്തും ഞാൻ വിളിക്കാം എനിക്ക് ഒരു സ്ഥലം വരെ പോകണം നിന്റെ ഹെല്പ് ആവശ്യമാണ്. പിന്നെ മനസമ്മതം കൂടാലോ

അവൻ ഒരു ok അയച്ചു.

എന്നിട്ട് ചിന്തിച്ചു എന്തിനാണാവോ ആവശ്യം

പെട്ടന്ന് അവനെ കടന്ന് ഒരു കാർ മുൻപോട്ട് പോയി ഒരു സ്വിഫ്റ്റ് കാർ അത് ഇരുപത് മീറ്റർ ദൂരം കടന്ന് പോയി ബ്രേക്ക് ഇട്ടു അതിൽ നിന്നും ഇടത് സൈഡിലെ കോ ഡ്രൈവർ ഭാഗത്തെ ഗ്ലാസ്‌ താണ് അതിൽ നിന്നും ബിൻസിയുടെ തല വെളിയിൽ വന്നു.

ആ തല തന്നോട് പറയുന്നു വാടാ.....

ഇവൾ എവിടെയോ പോയതാണ് കെട്ടിയവൻ വന്നത് പ്രമാണിച്ചു പുതിയ കാർ എടുത്തോ അപ്പോൾ കെട്ടിയവൻ ആയിരിക്കും ഡ്രൈവർ സീറ്റിൽ അതോ ആ ബിന്റോ ആണ്

അവിടെ ചെന്നപ്പോൾ കണ്ടത് ബിൻസിയുടെ അടുത്ത് ഡ്രൈവർ സീറ്റിൽ ഒരു സുന്ദരി . സുറുമി എഴുതിയ കണ്ണുകൾ ആയിരുന്നു ആദ്യം കണ്ടത് ആ കണ്ണുകളിൽ കവിത വിരിയുന്നു.

അപ്പോഴേക്കും ബിൻസിയുടെ ചോദ്യം എത്തി

ബിൻസി. എവിടെ പോയതാ

ജിജോ. മുതലാളിയെ കാണാൻ പോയതാ

ബിൻസി. ടാ ഇത് സുനൈന നീ ഓർക്കുന്നുണ്ടാവില്ല നമ്മളുടെ ക്ലാസ്സിൽ ഒരു പഠിച്ചതാ

ജിജോ. ആ മനസ്സിലായി

സുനൈന. ഹൊ ഭാഗ്യം അതോ വെറുതെ തള്ളിയതാ

ജിജോ. ഏ അല്ല നിന്റെ നമ്പർ ഒന്ന് താ കല്യാണം വരികയാ കണ്ട സ്ഥിക്ക് നിന്നെ വിളിക്കേണ്ടെ

സുനൈന. (അവൾ നമ്പർ പറഞ്ഞു കൊടുത്തു )

💬 Comments

View all comments